Breaking News

സംസ്ഥാനത്ത് ഇന്ന് 20,624 പേർക്ക് കോവിഡ്; 80 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111,...

മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ചത് പഴയ തോക്ക്; ഉറവിടം തേടി പൊലീസ്, സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ പ്രതി രഖിൽ ഉപയോഗിച്ചത് പഴയ തോക്ക്. നാടൻ തോക്കാണിത്. 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട്...

‘സ്വര്‍ണക്കടത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി, അന്വേഷണത്തിൽ കേരള പൊലീസ് സഹായിച്ചില്ല’; വെളിപ്പെടുത്തി കമ്മിഷണര്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാർട്ടി കേസിൽ ഇടപെടാൻ ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രീയ പാർട്ടികൾ അന്വേഷണത്തിൽ ഇടപെടുന്നത് കേരളത്തിൽ ആദ്യമല്ലെന്നും സുമിത്...

അസം മുഖ്യമന്ത്രിയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറം പൊലീസ്

അതിര്‍ത്തി സംഘര്‍ഷത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മയ്ക്കെതിരെ മിസോറം പൊലീസ് കേസെടുത്തു. വധശ്രമം, കയ്യേറ്റംചെയ്യല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ ജനറല്‍ അടക്കം അസമിലെ 6 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം...

”ഒരിക്കലും തെറ്റു പറ്റാത്ത ഒരു ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഉപജാപകവൃന്ദവുമാണ് ഈ അവസ്ഥയുടെ കാരണക്കാർ”; വി.ടി ബൽറാം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ. അവസാന നിമിഷം ക്ഷുഭിതനായതുകൊണ്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു അവലോകനയോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായെന്ന വാർത്തയോട് ബൽറാം പ്രതികരിച്ചത്. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ...

വിവാദ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കുംവരെ പ്രതിഷേധമെന്ന് പ്രതിപക്ഷം; പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രം

പെഗാസെസ് വിവാദത്തിൽ സഭ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടി ചുരുക്കാൻ സാധ്യത. ഈ സമ്മേളന കാലത്ത് ഇതുവരെ പാസാക്കാനായത് അഞ്ച് ബില്ലുകൾ മാത്രമാണ്. പെഗാസസിൽ സർക്കാർ വിശദമായ ചർച്ചക്ക് തയ്യാറാവില്ലെന്നാണ്...

മഞ്ചേശ്വരം കോഴക്കേസ്; പണം നല്‍കിയത് സുനില്‍ നായിക്, ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർത്തേക്കും

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന. കെ.സുന്ദരയുടെ പത്രിക പിൻവലിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെയാവും പ്രതി ചേർക്കുക....