Breaking News

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കൽകുന്ന് താമസിക്കുന്ന യുവാവിനെ വീട്ടിൽ...

‘വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.., അപ്രതീക്ഷിതമായി മുരളി ചേട്ടന്റെ ഫോണ്‍’; സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാര്‍

കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടന്‍ കൃഷ്ണകുമാര്‍. മന്ത്രിയും ഭാര്യയും മറ്റ് നാല് രാഷ്ട്രീയ പ്രവര്‍ത്തകരും വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനെ കുറിച്ചാണ് കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം...

‘ശരിക്കും പ്രിയങ്ക എന്റെ ക്ലോസ് ഫ്രണ്ട് ആണ്, എന്നാല്‍ അവള്‍ എന്നോട് അങ്ങനെ ചെയ്തതില്‍ അസ്വസ്ഥയാണ്’; പ്രിയങ്കയോടുള്ള ദേഷ്യം തുറന്നു പറഞ്ഞ കങ്കണ

സൂപ്പര്‍ ഹിറ്റായ ഫാഷന്‍ സിനിമയില്‍ അഭിനയിച്ചതു മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു നടി കങ്കണ റണാവത്തും പ്രിയങ്ക ചോപ്രയും. പല അഭിമുഖങ്ങളിലും പ്രിയങ്കയെ കുറിച്ച് കങ്കണ സംസാരിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരില്‍ പ്രിയങ്കയ്‌ക്കെതിരെയും കങ്കണ...

‘എല്ലാ റേഷൻ കടകളും പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നൽകി ഫോട്ടോ എടുക്കണം, പോസ്റ്ററും പതിക്കണം’; വിവാദമായി സർക്കാർ നിർദേശം

എംപി, എംഎൽഎ അല്ലെങ്കിൽ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖരെ ഉൾപ്പെടുത്തി റേഷൻ കടകളിൽ ഓണക്കിറ്റ് വിതരണം നടത്തിയതിന്‍റെ ഫോട്ടോ എടുത്ത് പോസ്റ്റർ പതിക്കണമെന്ന ഭക്ഷ്യവകുപ്പ് നിർദ്ദേശം വിവാദത്തിൽ. പോസ്റ്റർ ഒട്ടിച്ചതിന് മുന്നിൽ കിറ്റ് നൽകുന്ന...

വാക്സിൻ സർട്ടിഫിക്കറ്റിലെ എഡിറ്റ് ഓപ്ഷന്‍ സംസ്ഥാന തലത്തില്‍ നല്‍കണം: കേന്ദ്രത്തിന് കത്തെഴുതി ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാര്‍ത്ഥികളും വിദേശത്ത്...

വാക്സിൻ ഇല്ലാത്തതല്ല, നിങ്ങൾക്ക് പക്വത ഇല്ലാത്തതാണ് പ്രശ്നം: രാഹുലിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

2021 ജൂലൈയിൽ ഇന്ത്യയിൽ 13 കോടി ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായും 2021 ഓഗസ്റ്റിൽ ഇത് ത്വരിതപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ഞായറാഴ്ച പറഞ്ഞു. വാക്‌സിൻ ക്ഷാമത്തെക്കുറിച്ചുള്ള കോൺഗ്രസ്...

വെങ്കലപ്പൊലിമയില്‍ സിന്ധു, ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം

ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് വെങ്കല മെഡല്‍ കൊയ്ത് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു. മൂന്നാം സ്ഥാനത്തിനുള്ള മുഖാമുഖത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിന് മറികടന്ന്...

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്; 56 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046,...

തലകുനിച്ച് കേരളം, കോവിഡ് പ്രതിരോധത്തിൽ വീഴ്ച: പത്തിൽ നിന്നും 12 ലേക്ക് ഉയർന്ന് ടിപിആര്‍, യു.പി മോഡൽ കേരളത്തിലും?

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്. പ്രതിദിന കോവിഡ്...

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

ചെന്നൈ : കേരളത്തിൽ നിന്നുള്ളവർക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം....