Breaking News

ഉടമകളുടെ വിവരം കൈമാറിയില്ല; ദുബൈയിൽ 148 കമ്പനികൾക്ക് പിഴ

ലാഭം കൈപ്പറ്റുന്ന ഉടമകളുടെ വിവരം കൈമാറാതിരുന്ന 148 കമ്പനികൾക്ക് ദുബൈ കനത്ത പിഴ ചുമത്തി. 15,000 ദിർഹം അഥവാ മൂന്ന് ലക്ഷത്തോളം രൂപ കമ്പനികൾ പിഴയടക്കണം. ദുബൈയിൽ രജിസ്റ്റർ ചെയ്ത ഓരോ കമ്പനിയുടെയും ലാഭം...

ഗോ മൂത്ര നാമത്തിലും സത്യപ്രതിജ്ഞ; കർണാടക മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് ​ഗോമൂത്ര നാമത്തിൽ

കർണാടകയിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചർച്ചയാവുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ​ഗോ മൂത്ര നാമത്തിൽ വരെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി...

‘ഞാന്‍ വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ പറയും പോണ്‍ ആണെന്ന്’; ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി എത്തി നടി ഗഹന

ഇന്‍സ്റ്റഗ്രാം ലൈവില്‍ പൂര്‍ണ നഗ്നയായി എത്തി പോണ്‍ ഫിലിം കേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടി ഗഹന വസിഷ്ഠ്. ”ഇത് പോണ്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ” എന്നാണ് നഗ്നയായി ലൈവില്‍ എത്തി ഗഹന ചോദിക്കുന്നത്. ഈ...

18 ദിവസമായി വിലയില്‍ മാറ്റമില്ല; രാജ്യത്ത് ഇന്ധന വില നിര്‍ണയ അധികാര ഉടമ്പടി മരവിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് 18 ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. പൊതു മേഖലാ എണ്ണ കമ്പനികള്‍ ഇന്ധന വില പുനര്‍നിര്‍ണയം മരവിപ്പിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ മാസം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ...

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; പോത്തീസിന്റെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ പോത്തീസിന്റെ ലൈസന്‍സ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ സഹായത്തോടെ...

കേരളത്തിലെ ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്ര സംഘം

കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ അനുവദിക്കരുതെന്ന റിപ്പോർട്ട് നൽകി കേന്ദ്ര സംഘം.കണ്ടൈൻമെന്റ് സോണുകളിൽ 14 ദിവസത്തിനകം ലോക് ഡൗൺ വേണം.ഗൃഹ നിരീക്ഷണത്തിലുള്ള രോഗികൾ നിയന്ത്രണം ലംഖിക്കുന്നു.വാക്‌സിൻ എടുത്തവരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം.വാക്‌സിൻ എടുത്തവർക്ക്...

രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി; ഐ എൻ എസ് വിക്രാന്ത് ട്രയൽ റണ്ണിനായി കടലിലിറക്കി

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് ട്രയല്‍ റണ്‍ നടത്തി. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരമാണ് കപ്പല്‍ സഞ്ചരിക്കുക. ചരിത്ര ദിനമെന്നാണ് നേവി ഈ ദിവസത്തെ വിശേഷിപ്പിച്ചത്....

തെരഞ്ഞെടുപ്പ് വോട്ട‍ർ പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയിൽ നിയമമന്ത്രി കിരൺ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടർപട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാർശയെന്നും ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിച്ചു...

2021 ൽ പഠിച്ചിറങ്ങിയവർ വേണ്ടെന്ന പരസ്യവുമായി എച്ച് ഡി എഫ് സി ബാങ്ക്, വിവാദമായപ്പോൾ തിരുത്ത്

മധുര: ബിരുദധാരികൾക്കായുള്ള ജോലി ഒഴിവിലേക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ പരസ്യം വിവാദത്തിൽ. 2021 ൽ പഠിച്ചിറങ്ങിയവർ അപേക്ഷിക്കേണ്ടതില്ലെന്ന് അച്ചടിച്ചുകൊണ്ട് പുറത്തിറങ്ങിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരൈയിലെ എച്ച്ഡിഎഫ്സി ബാങ്കിന്റേതായാണ് പത്രത്തിൽ പരസ്യം നൽകിയിരിക്കുന്നത്. ബിരുദധാരികളെ ക്ഷണിച്ചുകൊണ്ടുള്ള...

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്; 108 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37%

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ്...