Breaking News

രാജ്യത്ത് 39,070 പുതിയ കൊവിഡ് കേസുകൾ ; 491 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 39,070 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു . 43,910 പേര്‍ രോഗമുക്തി നേടി. 491 പേര്‍ കൊവിഡ് 19 ബാധിച്ച് മരണപെട്ടു. ഇതുവരെ 3,19,34,455 പേര്‍ക്ക്...

കൊവിഷീൽഡ് – കോവാക്സിൻ മിശ്രിത വാക്സിൻ ഫലപ്രദം: ഐസിഎംആർ

കൊവിഷീൽഡ്- കോവാക്സിൻ മിശ്രിത വാക്സിൻ ഫലം മികച്ചതെന്ന് ഐസിഎംആർ. കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐസിഎംആറിന്റെ കണ്ടെത്തൽ. കൊവിഷീൽഡ്-കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു....

ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് രണ്ട് ഭീകരര്‍ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ്...

ബലിതര്‍പ്പണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : ബലിതര്‍പ്പണം നടത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ക്കിടക വാവ് ദിവസമായ ഇന്ന് രാവിലെ കടപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തിയര്‍വക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം ആള്‍ക്കൂട്ടമുണ്ടാക്കി ബലിതര്‍പ്പണം നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു....

നന്മയുടെ വ്യാജമേലങ്കി ധരിച്ച് ജനങ്ങളെ കബളിപ്പിച്ച ഭരണസംവിധാനമായിരുന്നു മുൻ കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്: പ്രധാനമന്ത്രി

ഭോപ്പാല്‍ : മുൻ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസേന നൂറ് തവണയെങ്കിലും ‘പാവപ്പെട്ടവര്‍’ എന്ന വാക്ക് ഉരുവിട്ടിരുന്ന മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ ക്ഷേമത്തിനായി യാതൊന്നും ചെയ്തിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു....

കരിപ്പൂർ സ്വർണകവർച്ച കേസ് : അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടെന്ന് പൊലീസ്

കരിപ്പൂർ സ്വർണകവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന്. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു റിയാസ് എന്ന കുഞ്ഞീതുവിനെ...

ആ ഫീസ് ഇനിയില്ല, ഈ വണ്ടി ഉടമകള്‍ക്ക് സന്തോഷവുമായി കേന്ദ്രസര്‍ക്കാര്‍!

രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി കാര്യങ്ങളാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാരുകളും കഴിഞ്ഞ കുറച്ചുകാലമായി സ്വീകരിച്ചു വരുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഇവികള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കും പുതിയൊരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ഇലക്ട്രിക്...

പച്ചക്കൊടി കാത്ത് വോഡഫോണ്‍ ഐഡിയയും ബിഎസ്എന്‍എല്‍ ലയനം; വെല്ലുവിളികള്‍ ഇങ്ങനെ.!

നിലനില്‍പ്പിനെക്കുറിച്ച് ഒരു വലിയ ചോദ്യം ഉയര്‍ത്തിയിരിക്കുന്ന മൊബൈല്‍ കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. മൊത്ത വരുമാനം, സ്‌പെക്ട്രം അലോക്കേഷന്‍, മറ്റ് പ്രവര്‍ത്തന ചെലവുകള്‍ എന്നിവയ്ക്ക് നല്‍കേണ്ട ബാധ്യതകളാല്‍ കമ്പനി വലിയ സാമ്പത്തിക ദുരിതത്തിലാണ് നില്‍ക്കുന്നത്. കോടീശ്വരനായ...

അമ്മ പുറത്തുപോയി വന്ന് വിളിച്ചപ്പോള്‍ കതക് തുറന്നില്ല, തള്ളിത്തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ടത് 22കാരി ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍, സംഭവം കൊല്ലത്ത്

പുനലൂര്‍: കൊല്ലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിര ആണ് മരിച്ചത്. 22 വയസ്സായിരുന്നു. ശനിയാഴ്ച വൈകിട്ട്...

ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്

ശ്രീനഗര്‍: ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്. ഭീകരര്‍ക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ജമ്മു കശ്മീരിലെ 14 ജില്ലകളിലാണ് റെയ്ഡ് നടന്നത്. 14 ജമാഅത്തെ ഇസ്ലാമി...