Breaking News

ഒന്നും രണ്ടും റാങ്കുകാര്‍; പ്രണയം, വിവാഹം: ഒടുവില്‍ മൂന്നുവര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഐഎഎസ് ദമ്പതികള്‍ ടിനയും അഥറും, വേര്‍പിരിഞ്ഞു

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഐഎഎസ് ദമ്പതികളായ ടിന ദാബിയും അഥര്‍ അമീര്‍ ഖാനും. ജയ്പൂര്‍ കുടുംബകോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചതോടെയാണ് മൂന്നുവര്‍ഷത്തെ ജീവിതത്തിന് അവസാനമായത്. 2020 നവംബറിലാണ് ഇവര്‍ ഉഭയസമ്മതപ്രകാരം വേര്‍പിരിയാന്‍...

വിവാഹിതയായ സ്ത്രീക്ക് പ്രണയലേഖനം: നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി

മുംബൈ: വിവാഹിതയായ സ്ത്രീക്ക് പ്രണയ ലേഖനം നല്‍കുന്നത്സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾ മാന്യതക്ക് നിരക്കുന്നതല്ലെന്നും 2011ലെ അകോല കേസുമായി ബന്ധപ്പെട്ട വിധിയിൽ ബോംബൈ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ച് വ്യക്തമാക്കി....

ഇന്ത്യന്‍ ഉപഭൂകണ്ഡം മുഴുവന്‍സമയ നിരീക്ഷണത്തിലാകും; ഇഒഎസ്-03യുടെ വിക്ഷേപണം നാളെ പുലര്‍ച്ചെ

ഭ്രമണപദത്തിലേക്ക് ആദ്യമായി എത്തുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03യുടെ വിക്ഷേപണം നാളെ പുലര്‍ച്ചെ നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എല്‍വി-എഫ് 10 റോക്കറ്റ് കുതിച്ചുയരുക....

‘ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരമാണ്, ആരവങ്ങള്‍ ഇല്ലാതെ, നമ്മളുടെ സ്വന്തം ആനവണ്ടിയില്‍’; സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി സുബി സുരേഷ്

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവുമായി നടി സുബി സുരേഷ്. ബസില്‍ ആരും തിരിച്ചറിയാതെയുള്ള യാത്രക്കിടയില്‍ കണ്ടക്റ്റര്‍ എടുത്ത ചിത്രമാണിത്. എറണാകുളത്ത് നിന്ന് വെഞ്ഞാറമൂട്ടിലേക്കാണ് പണ്ഡിറ്റ് യാത്ര തിരിച്ചത്. മാസ്‌ക് ധരിച്ച...

WIPR 8-ന് മുകളിലുള്ള വാര്‍ഡുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ നടപ്പിലാക്കും

കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാർഡുകളിൽ ഇന്ന് അർധരാത്രി മുതൽ ലോക്ഡൗൺ...

ആശങ്ക ഒഴിയാതെ കേരളം: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്; 116 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227,...

റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടു; ഡി വൈ എസ് പിയെ സസ്പെൻഡ് ചെയ്തു

റിസോർട്ട് റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡി വൈ എസ് പിക്ക് സസ്പൻഷൻ. മുൻ ആറ്റിങ്ങൽ ഡി വൈ എസ് പി എസ്.വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട്...

കോവിഡ് മൂന്നാം തരംഗമെന്ന് സൂചന: അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് മൂന്നാം തരംഗമെന്ന് സൂചന. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെയാണ് ബാധിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാന് പുറത്തുവരുന്ന കണക്കുകൾ. അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് സംശയം...

എവിടെ എന്തുമോശം, അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികള്‍; നെഗറ്റിവിറ്റിയോടാണ് താത്പര്യം; വിമര്‍ശനവുമായി സാനിയ

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടി നായകനായ ബാല്യകാല സഖിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് തിരക്കുള്ള ഒരു നായികയാണ്. ലക്ഷക്കണക്കിന് ഇന്‍സ്റ്റഗ്രാം...

‘ഇത് എന്റെ എന്‍ഗേജ്‌മെന്റ് റിങ്’; വിഘ്‌നേഷുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നയന്‍താര

ആരാധകരുടെ ഇഷ്ടജോഡികളാണ് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം എന്ന് നടക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെ താരങ്ങള്‍ മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിവാഹക്കാര്യത്തില്‍ പ്രതികരണവുമായി...