Breaking News

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയം; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എം ടി രമേശ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ...

“വ്യാജ മാധ്യമപ്രവർത്തകർ ജാഗ്രിതൈ…”; വ്യാജ പ്രെസ്സ് സ്റ്റിക്കറുമായി വ്യാജന്മാർ ഏറെ; പരിശോധന കർശനമാക്കി

തിരുവനന്തപുരം: വ്യാജ ഔദ്യോഗിക സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങിയവർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. "പ്രസ്", "ഹെൽത്ത്" എന്നീ...

ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പീഡനമല്ലെന്ന് ഹൈക്കോടതി; വിമര്‍ശനവുമായി തപ്സി

ഭര്‍ത്താവ് ചെയ്യുന്ന ലൈംഗിക പ്രവൃത്തിയോ, ലൈംഗിക ബന്ധങ്ങളോ പീഡനമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധിയില്‍ വിമര്‍ശനവുമായി ബോളിവുഡ് താരം തപ്സി പന്നു. ‘ഇത് മാത്രമാണ് ഇനി കേള്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത്’ എന്നാണ് താരം വാര്‍ത്ത പങ്കുവെച്ച്...

ആരെയും വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല, വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നു: സാമന്ത

ഫാമിലി മാന്‍ 2 വെബ് സീരിസിന് നേരെ ഉയര്‍ന്ന വിവാദങ്ങളോട് ഒടുവില്‍ പ്രതികരിച്ച് സാമന്ത അക്കിനേനി. ഈലം പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു എന്നായിരുന്നു സീരിസിന് നേരെ ഉയര്‍ന്ന വിമര്‍ശനം. അന്ന് വിവാദങ്ങളോട് പ്രതികരിക്കാത്ത താരം...

കുമ്പളം ടോള്‍ പ്ലാസയില്‍ കെ. ബാബു എം.എല്‍.എയുടെ കാര്‍ തടഞ്ഞു, ടോൾ ബാർ വീണ് വാഹനത്തിന് കേടുപാട്; ജീവനക്കാർ മോശമായി സംസാരിച്ചെന്ന് ആരോപണം, സംഘർഷം

കെ ബാബു എംഎൽഎയുടെ വാഹനത്തിൽ ടോൾ ബാർ വീണ് കേടുപാടുണ്ടായതിനെ തുടർന്ന് സംഘർഷം. കുമ്പളം ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍...

കോവിഡ് താണ്ഡവമാടുന്നു: ഇന്ന് 32,801 പേര്‍ക്ക് കോവിഡ്, 179 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984,...

കൊവിഡ് : സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. പ്രതിദിനം രോഗികളുടെ എണ്ണം ഉയരുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത ഉണ്ടാകണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ 50 ശതമാനത്തിലധികം പേർ...

ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കൂ. അത്യാവശ്യഘട്ടത്തിലുള്ള യാത്ര മാത്രമെ ഞായറാഴ്ച...

വിസ്മയ കേസ്: ആളൂര്‍ വാദിക്കേണ്ടെന്ന് കിരണ്‍കുമാര്‍, വക്കാലത്ത് ഒഴിയാതെ ആളൂരും

കൊല്ലം: ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയയുടെ മരണത്തില്‍ ജയിലിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യാഴാഴ്ച കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കിരണ്‍കുമാര്‍ അഭിഭാഷകനെ മാറ്റാന്‍ അനുവാദം തേടിയിരുന്നെങ്കിലും നേരത്തെ വക്കാലത്ത് ഏറ്റെടുത്ത ബിഎ ആളൂര്‍...

‘പെണ്‍കുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാന്‍ പാടില്ലായിരുന്നു’: മൈസൂരു കൂട്ടബലാത്സംഗത്തില്‍ ആഭ്യന്തര മന്ത്രി; വിവാദമായതോടെ ‘തമാശ’യെന്ന് മറുപടി

ബംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ‘ഒറ്റപ്പെട്ട പ്രദേശത്ത് പെണ്‍കുട്ടിയും സുഹൃത്തും പോയത് എന്തിന്?’, ‘രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്‌നം’ എന്നിങ്ങനെയായിരുന്നു...