Breaking News

കാറില്‍ 18.7 കിലോ കഞ്ചാവുമായി സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; കഞ്ചാവ് കടത്തല്‍ ആരംഭിച്ചത് ലോക്ഡൗണ്‍ കാലത്ത്

കോഴിക്കോട്: കാറില്‍ 18.7 കിലോ കഞ്ചാവ് കടത്തുന്നതിനിടെ കുന്നമംഗലത്ത് സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനല്‍ (36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ജില്ലാ ലഹരി...

ട്വന്റി ഫോർ ന്യൂസിലെ അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു: ധർമ്മടം വിവാദത്തിനിടെ ശ്രീകണ്ഠൻ നായർക്ക് വിശ്വസ്തനേയും നഷ്ടമായി

തിരുവനന്തപുരം: വാർത്തകൾ പ്രേക്ഷകരിലേക്ക് വേറിട്ട തലത്തിൽ എത്തിച്ച ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിലേക്ക് പ്രവേശിക്കാനാണ് അരുൺകുമാർ ചാനലിൽ നിന്ന് പോകുന്നത്....

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവം’; സഞ്ജയ് റാവത്ത്

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും മനോഭാവം മാറ്റണമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന കര്‍ണാലില്‍ കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൂടി കോവിഡ്; 132 മരണം, ടിപിആർ 16.74%

കേരളത്തിൽ 19,622 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം...

യു.ഡി.എഫ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആർ.എസ്.പി; മുന്നണി വിടാനും ആലോചന

യു.ഡി.എഫ് യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആർ.എസ്.പി. തിരഞ്ഞെടുപ്പ് തോൽ‌വിയിൽ വിശദമായ ഉഭയകക്ഷി ചർച്ചയില്ലാത്തതാണ് അമർശത്തിന് കാരണം. മുന്നണി വിടാനും ആർ.എസ്.പി ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് ആർ.എസ്.പി കത്ത് നല്‍കി 40 ദിവസമായിട്ടും...

സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ച് തോറ്റത് പരിഹാസ്യമായി; നേതൃത്വത്തിനെതിെര രൂക്ഷ വിമർശനം, ബിജെപി വസ്തുതാന്വേഷണ റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ച് തോറ്റത് വലിയ തിരിച്ചടിയായെന്ന് ബി.ജെ.പി വസ്തുതാന്വേഷണ സംഘം. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വസ്തുതാന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് പ്രവർത്തകർ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്....

കരുനാഗപ്പള്ളിയിലെ ആനപ്രേമികൾ ഒന്നിച്ചു; സജ്ജയന്റെ കണ്ണിന്റെ ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്നും തുള്ളി മരുന്ന്

കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ദേവീ ക്ഷേത്രത്തിലെ കൊമ്പന് അമേരിക്കയിൽ നിന്ന് മരുന്ന് എത്തിച്ച് ഒരു കൂട്ടം ആന പ്രേമികൾ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കരുനാഗപ്പള്ളി സബ് ഗ്രൂപ്പില്‍പ്പെടുന്ന ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ കൊമ്പന്‍ സജ്ജയനാണ്...

എലീന പടിക്കലിന് താലിചാര്‍ത്തി രോഹിത് പ്രദീപ്; ഇത് പ്രണയസാക്ഷാത്കാരം

നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് താരത്തിന് താലി ചാര്‍ത്തിയത്. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍...

യു എ ഇ യിൽ വൻ തൊഴിലവസരങ്ങൾ : ശമ്പളം ഏകദേശം 80,000 രൂപ മുതല്‍ 1,40,000 രൂപ വരെ

ദുബായ് : അബുദാബിയിലും ദുബായിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് വിവിധ  കമ്പനികൾ. സിവിൽ എഞ്ചിനീയർ, പർച്ചേസ് ഓഫീസർ, ബയോമെഡിക്കൽ എഞ്ചിനീയർ, ഓഫീസ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്കാണ് കമ്പനികൾ നിയമനം നടത്തുന്നത്. പ്രതിമാസം 4000...

മരണവാറന്റൊന്നുമല്ല, വെറും പ്രേമ ലേഖനം; കേന്ദ്രത്തെ പരിഹസിച്ച് ശിവസേന

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ശിവസേനാ നേതാവും മന്ത്രിയുമായ അനില്‍ പരാബിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് റാവത്തിന്റെ പരിഹാസം. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റേത് മരണ വാറന്റല്ല മറിച്ച് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ള...