Breaking News

ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് നാളെ

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 7 മുതല്‍ 15 വരെ നടക്കുന്ന ഗണേശോത്സവ ആഘോഷത്തോടനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് സെപ്റ്റംബര്‍ 4-ാം തീയതി ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 12...

എടീ,എടാ വിളി വേണ്ട : പൊതുജനങ്ങളോട് പൊലീസ് മാന്യമായി സംസാരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : പൊതുജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട...

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉണ്ടാകില്ല; ക്വാറന്റീന്‍ ലംഘിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ...

വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാ സീരിയല്‍ പ്രവര്‍ത്തകര്‍, തലയ്ക്ക് നേരെ വെട്ട് വരുമ്പോള്‍ തല ഉയര്‍ത്തി പിടിച്ച് നിന്നു തന്നെ ചില സംശയങ്ങള്‍ ചോദിക്കണ്ടേ: അശ്വതി

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സീരിയല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മികച്ച സീരിയലിനുള്ള അവാര്‍ഡ് നല്‍കാതിരുന്നത്. ജൂറിയോട് സീരിയല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പങ്കുവെച്ച്...

കോണ്‍ഗ്രസ് നിന്ന് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമ്മിൽ ചേർന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത...

പൊലീസ് കള്ളമാരെ പിടിക്കുന്നില്ലേ, മികവാര്‍ന്ന പ്രവര്‍ത്തനമല്ലേ; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിജയരാഘവന്റെ മറുപടി

കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനം മികച്ചത് തന്നെയെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. പൊലീസിംഗ് നല്ല രീതിയിലല്ലേ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൊലീസ് കള്ളന്മാരെ കൃത്യമായി പിടിക്കുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വിജയരാഘവന്‍...

സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കോവിഡ്; 131 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805,...

എം.എസ്.എഫ് നേതാക്കള്‍ക്ക് എതിരായ ഹരിതയുടെ പരാതി; വനിതാ കമ്മീഷന്‍ നടപടി തുടങ്ങി

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ ഹാജരാവാന്‍ പരാതിക്കാരോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എന്നാൽ മലപ്പുറത്ത് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട്ടെ...

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച; ജി. സുധാകരന് എതിരെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

അമ്പലപ്പുഴ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ജി. സുധാകരന് വീഴ്ച പറ്റിയെന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്ന രീതിയിൽ സി.പി.ഐ.എം അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. മുൻമന്ത്രി ജി. സുധാകരന് പ്രവർത്തന വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. എളമരം കരീം,...

പ്ലസ് വൺ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് സുപ്രീംകോടതി

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. എന്ത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാൽ കുട്ടികൾ രോഗബാധിതർ ആകില്ലെന്ന്...