Breaking News

കേരളത്തില്‍ ഇനി വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

കോവിഡ്19 വ്യാപന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വിവാഹിതരായി വർഷങ്ങളായി ഒന്നിച്ച് താമസിക്കുകയും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുമായ ദമ്പതിമാർക്ക് വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ...

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ രാജ്യത്ത് റെക്കോർഡ് വാക്സിനേഷൻ; നൽകിയത് 2.20 കോടി ഡോസ് വാക്സിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ കോവിഡ്-19 വാക്സിനേഷനിൽ റെക്കോർഡ് നേട്ടം. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് വരെ 2.21 കോടി ഡോസ് വാക്സിനാണ് നൽകിയത്. വാക്സിനേഷനിൽ ചൈനയെ മറികാടക്കുക എന്നതാണ് ലക്ഷ്യം....

കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ

കോഴിക്കോട് ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ചേവരമ്പലം മേഖലയിൽ പെൺവാണിഭം നടത്തിവരികയായിരുന്നു....

മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് മീന; ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകര്‍

തെന്നിന്ത്യയുടെ പ്രിയതാരം മീനയുടെ ജന്മദിനമായിരുന്നു ഇന്നലെ. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിറന്നാള്‍ സന്തോഷം അറിയിച്ചത്. ‘ബെര്‍ത്ത് ഡേ പോസ്റ്റ് 2021’എന്ന തലക്കെട്ടിലായിരുന്നു മീന ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് മീനയ്ക്ക് ആശംസകള്‍ അറിയിച്ച്...

പരിപാടിയുടെ ഉദ്ദേശം നല്ലതായിരുന്നു, എന്നാല്‍ അവതരിപ്പിച്ച രീതി തെറ്റ്; ‘ആക്ടിവിസ്റ്റ്’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രിയങ്ക ചോപ്ര

വാഷിംഗ്ടണ്‍: ബോളിവുഡ് ലോകത്തെ പകരം വെക്കാനില്ലാത്ത പ്രകടനവുമായി ആരാധക മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ ആരാധകര്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പ്രിയങ്ക അവതരിപ്പിക്കുന്ന പുതിയ പരിപാടിയായ ‘ആക്ടിവിസ്റ്റ്’...

ഇനി ബിക്കിനിയിട്ടും വരുമെന്ന് വിമർശനം: വന്നുകൂടായ്കയില്ലെന്ന് സയനോര

തിരുവനന്തപുരം: വിമർശകർക്ക് മറുപടിയുമായി പ്രശസ്ത ഗായിക സയനോര രംഗത്ത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സയനോര പ്രതികരിച്ചത്. ‘ഞങ്ങൾ സുഹൃത്തുക്കളുടെ ഡാൻസ് വീഡിയോ വൈറലായ ശേഷം ബിക്കിനിയിട്ടായിരിക്കും...

നോര്‍ക്ക: സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ നൂറുകടമ്പകൾ! പ്രവാസികള്‍ നെട്ടോട്ടത്തില്‍

കൊല്ലം: നോര്‍ക്കയിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വായ്പ ലഭിക്കാനായി പ്രവാസികള്‍ നെട്ടോട്ടമോടുന്നു. ഈടില്ലാത്ത ഈ വായ്പ വേണമെങ്കില്‍ പ്രവാസിയോ കുടുംബാംഗമോ കുടുംബശ്രീയില്‍ അംഗമായിരിക്കണമെന്ന വ്യവസ്ഥയാണ് വായ്പ ലഭിക്കുന്നതിന് തടസ്സമായി വരുന്നത്. ആഗസ്ത്...

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്, 131 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...

സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തു; ഇന്ധന വില ജിഎസ്ടി പരിധിയിൽ ഉടൻ ഉൾപ്പെടുത്തില്ല

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തതോടെ വിഷയം പിന്നീട് ചർച്ചചെയ്യാനായി മാറ്റിവെച്ചു. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ...

ഇന്‍ഫോപാര്‍ക്കില്‍ 9 ഇടങ്ങളില്‍ മൈബൈക്ക് സൈക്കിള്‍ സ്റ്റേഷനുകള്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വിശാലമായ കാമ്പസില്‍ ഐടി ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായി മൈബൈക്ക് സൈക്കിള്‍ സേവനം തുടങ്ങി. കേരള ഐടി പാര്‍ക്സ് സിഇഒ ജോണ്‍ എം തോമസും കൊച്ചി മെട്രോ...