Breaking News

ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും? പോടാ പട്ടേൽ അറിഞ്ഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം; മുന്ദ്ര പോർട്ടിലെ മയക്കുമരുന്ന് വേട്ടയെ പരിഹസിച്ച് ഐഷ സുൽത്താന

കൊച്ചി: അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ 21000 കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവത്തെ പരിഹസിച്ച് സിനിമാ പ്രവർത്തക ഐഷ സുൽത്താന. പുറംകടലിൽ മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപുകാരെ സംശയത്തിന്റെ നിഴലിൽ നിർത്തിയ അഡ്മിനിസ്‌ട്രേറ്റർ...

കേരളത്തിൽ 19,675 പേർക്ക് കൂടി കോവിഡ്; 142 മരണം, 19,702 പേര്‍ രോഗമുക്തരായി

കേരളത്തില്‍ 19,675 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട...

വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം; തുറന്നു പറഞ്ഞ് ഷംന കാസിം

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സംഭവിച്ച വിവാദങ്ങളെ കുറിച്ച് മനസ്സുതുറന്ന് നടി ഷംന കാസിം. വിവാഹ തട്ടിപ്പുവീരന്മാരുടെ കെണിയില്‍ നിന്ന് ഷംന തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ അത് വാര്‍ത്തയായി. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ...

ഇന്ത്യയുടെ ഭീഷണിയിൽ മുട്ടുമടക്കി ബ്രിട്ടണ്‍, കൊവിഷീല്‍ഡിനെ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയോടുള്ള ചിറ്റമ്മനയം അവസാനിപ്പിച്ച് ബ്രിട്ടണ്‍. ഒടുവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അസ്ട്ര സെനക വാക്‌സിനായ കൊവിഷീല്‍ഡ് ബ്രിട്ടണ്‍ അംഗീകരിച്ചു. ബ്രിട്ടന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഇന്ത്യ ശക്തമായി മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ നിലപാട് തിരുത്തിയത്. എന്നാല്‍...

അമ്പത് ശതമാനം നിരക്കില്‍ യാത്ര: കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെയെന്ന് ബെഹ്‌റ

കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്പത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൊച്ചി മെട്രോ കൂടുതല്‍...

നിശാപാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു

ബംഗളൂരു: ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇന്ന് വൈകിട്ടാണ് യുവതി ഹൊസൂര്‍ പൊലീസില്‍ പരാതി...

ബിഷപ്പിനൊപ്പം കളിക്കാൻ സംഘികൾ, ജിഫ്രി തങ്ങൾ കളത്തിലിറങ്ങാതെ ഗോളടിച്ചു: കോപ്പിലെ മതം ഉപേക്ഷിച്ചത് നന്നായെന്ന് ജോമോൾ

കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ്/ലൗ ജിഹാദ് പരാമർശം വിവാദമായതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നവരെ പരിഹസിച്ച് ആക്ടിവിസ്റ്റ് ജോമോൾ...

എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പദ്ധതിയുടെ ഭാഗമായി അടുത്ത 20 വർഷത്തേക്കുള്ള...

ശ്രുതി മുതൽ ആതിര വരെ: ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്തുണ്ടെന്ന് വിവി രാജേഷ്, പരാതി നൽകി എസ്ഡിപിഐ

തിരുവനന്തപുരം: ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്ന് ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കിയ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെതിരെ പോലീസിൽ പരാതി നൽകി എസ്ഡിപിഐ. രാജേഷിന്റെ പരാമർശത്തെ കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്...

ഭാര്യ ഭര്‍ത്താക്കന്‍മാരെപോലെ സഞ്ചരിച്ച്‌​​ ജില്ലകളില്‍ കഞ്ചാവ്​ വിതരണം: ചുരുളഴിയുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

കോഴിക്കോട്: ഭാര്യാ ഭര്‍ത്താക്കാന്‍മാരാണെന്ന വ്യജേന കഞ്ചാവ്​ കടത്തുന്നതിനിടെ പിടിയിലായ പ്രതികളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. വാടകക്കെടുത്ത കാറുകളില്‍ പൊലീസിനോ എക്​സൈസിനോ സംശയത്തിനിട നല്‍കാതെ ഭാര്യ ഭര്‍ത്താക്കന്‍മാരെപോലെ സഞ്ചരിച്ച്‌​ കോഴിക്കോട്​, വയനാട്​ ജില്ലകളില്‍...
This article is owned by the Kerala Times and copying without permission is prohibited.