Breaking News

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്’; 120 മരണം

സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍...

വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; കെഎസ്ഇബി

പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. സംസ്ഥാനത്ത് ഇന്നുണ്ടായത് 200 മെഗാ വാട്ടിന്റെ കുറവെന്നും കെഎസ്‌ഇബി. സംസ്ഥാനത്ത് പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ഇന്നുമാത്രം 200 മെഗാ വാട്ടിന്റെ കുറവുണ്ടായതായി കെഎസ്‌ഇബി അറിയിച്ചു. വൈദ്യതി...

വാർത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റർ വാങ്ങാൻ സർക്കാർ തീരുമാനം

പി ആർ ചേമ്പറിലെ വാർത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റർ വാങ്ങാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെയും മാറ്റ് മന്ത്രിമാർക്കും വാർത്താ സമ്മേളനത്തിനായി ടെലി പ്രോംപ്റ്റർ ഉപയോഗിക്കാം. 6,26989 രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പേപ്പർ നോക്കി...

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍...

സഹകരണ സംഘങ്ങൾക്കായി പുതിയ ദേശീയ നയം കൊണ്ടുവരും; കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുമെന്ന് അമിത് ഷാ

സഹകരണ മേഖലയില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ലെന്ന് പ്രഖ്യാപിച്ച് സഹകരണ വകുപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്ന അമിത് ഷാ. സഹകരണ മന്ത്രാലയം ഉണ്ടാക്കിയത് ഭിന്നതയ്ക്കല്ലെന്നും പുതിയ സഹകകരണ നയം ഉടന്‍ കൊണ്ടുവരുമെന്നും പറഞ്ഞു. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര...

അസം വെടിവെയ്പ്പ്; സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കുന്നതായി അസം മുഖ്യമന്ത്രി

അസമില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഘർഷം ആസൂത്രതമാണെന്ന് സംശയിക്കപ്പെടുന്നതായും ഇതു സംബന്ധിച്ച ചില തെളിവുകള്‍ സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

‘നേവിസിന്റെ ഹൃദയവും കൊണ്ട് ആംബുലൻസ്’; വഴിയൊരുക്കണമെന്ന് ആരോഗ്യ മന്ത്രി

എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്‍റെ(25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. വാഹനത്തിന് വഴിയൊരുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. അവയവദാന...

അഭ്യൂഹങ്ങള്‍ക്ക് വിരാമം, കനയ്യകുമാറും ജിഗ്നേഷും കോണ്‍ഗ്രസില്‍; ചൊവ്വാഴ്ച അംഗത്വമെടുക്കും

മുന്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റും, സിപിഐ നേതാവുമായ കനയ്യകുമാറും, ഗുജറാത്ത് എംഎല്‍എയും രാഷ്ട്രീയ അധികാര് മഞ്ജ് നേതാവുമായ ജിഗ്നേഷ് മേവാനിയും അനുയായികളും അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസിലേക്ക്. നേരത്തെ കനയ്യയുടെയും ജിഗ്നേഷിന്റെയും കോണ്‍ഗ്രസ് പ്രവേശനത്തിനായി നേതാക്കള്‍...

അഡ്വ. പി സതീദേവി വനിതാ കമ്മീഷൻ അദ്ധ്യക്ഷ, ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

സംസ്ഥാന വനിതാ കമീഷന്‍റെ പുതിയ അധ്യക്ഷയായി പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. സി.പി.എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള...

ലൗ ജിഹാദിന് തെളിവുണ്ട്: വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അതു പറഞ്ഞു, എന്നാൽ പിണറായി കള്ളം പറയുന്നു: കുമ്മനം രാജശേഖരൻ

മലപ്പുറം: ലൗ ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളം പറയുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒട്ടേറെ തെളിവുകള്‍ സ്വന്തം മേശപ്പുറത്തുണ്ടായിട്ടും മുഖ്യമന്ത്രി ആരുടെയൊക്കെയോ പ്രേരണയ്ക്കു വഴങ്ങി പച്ചക്കള്ളം പറയുകയാണ് എന്നാണ് കുമ്മനത്തിന്‍റെ...
This article is owned by the Kerala Times and copying without permission is prohibited.