Breaking News

‘ഗുലാബ്’ കര തൊട്ടു; വേ​ഗത മണിക്കൂറിൽ 95 കി.മി

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് നിലവിൽ തീരംതൊട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂർണമായും തീരംതൊടും. ഇന്ന് അർധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി...

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം. തദ്ദേശസ്ഥാപനങ്ങള്‍ക്ക്...

സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട; ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ കേരളം സജ്ജമാണെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒരു കുട്ടി...

പഞ്ചാബിൽ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു; പുതിയ ആറ് പേരടക്കം 15 പേർ മന്ത്രി സഭയിൽ

പഞ്ചാബിൽ പുതിയ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തു. പുതിയ ആറ് പേരടക്കം 15 മന്ത്രിമാരാണ് ചരൺജിത് സിംഗ് ചന്നി മന്ത്രി സഭയിൽ ഉള്ളത്. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാർക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത്...

‘അവളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ക്കൊന്ന് ഒരുമിച്ചാലോ’ അഥീനയ്ക്ക് വേണ്ടി സീമ ചോദിക്കുന്നു, കുറിപ്പ്

കാന്‍സര്‍ രോഗത്തോട് പോരാടുന്ന അഥീനയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സീമ ജി. നായര്‍. അഥീനയുടെ ആഗ്രഹപ്രകാരമാണ് സീമ അഥീനയുടെ കുടുംബത്തെ കാണാനെത്തിയത്. ഒരുപാട് പ്രതീക്ഷകളുമായി ജീവിക്കുന്ന അഥീനയ്ക്ക് വേണ്ടി നമുക്ക് കൈകോര്‍ത്താലോ...

കോട്ടയത്ത് കാണാതായ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയും യുവാവും മരിച്ചനിലയിൽ

കോട്ടയം: കോട്ടയെ ചെമ്പിൽ വിദ്യാർത്ഥിനിയായ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത്, വടക്കേ ബ്ലായിത്തറയിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച...

‘ഫെമിനിസം അസമത്വത്തിനും, അനീതിക്കും എതിരാണ്’ മകള്‍ക്കായി കമല ഭാസിന്റെ വരികള്‍ കുറിച്ച് ഗീതു മോഹന്‍ദാസ്

മകള്‍ക്കായി എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്റെ വരികള്‍ കുറിച്ച് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കാളി രാജീവ് രവിക്കൊപ്പമുള്ള മകളുടെ ചിത്രം താരം പങ്കുവെച്ചത്. ഫെമിനിസത്തെ കുറിച്ചുള്ള കമല ഭാസിന്റെ വാക്കുകള്‍ മകള്‍...

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്, 165 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.41%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954,...

വീടുകളില്‍ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നില്‍ക്കുന്നുണ്ടാകാം, അതുപോലെ ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്; അര്‍ച്ചന കവി

തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയ്ക്ക് നടി അര്‍ച്ചന കവി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിയിരിക്കുകയാണ്. ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍...

‘എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു, എന്റെ സ്‌റ്റൈലില്‍ അത് ചെയ്തു’; വിമര്‍ശകരോട് നടി

നടി ഉര്‍ഫി ജാവേദിന് വീണ്ടും വിമര്‍ശനങ്ങള്‍. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇത്തവണയും താരം കടുത്ത വിമര്‍ശനത്തിന് ഇരയായിരിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിബ്ബും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരില്‍ ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടത്....
This article is owned by the Kerala Times and copying without permission is prohibited.