Breaking News

കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരം; കാനം രാജേന്ദ്രൻ

കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നത് നിർഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തന്നോട് പാർട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നെന്നും ബീഹാർ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം കനയ്യ...

സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കൊവിഡ്, 149 മരണം

കേരളത്തിൽ ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 പേർ മരിച്ചു. 24 മണിക്കൂറിനിടെ 18,849 പേർ രോഗമുക്തി നേടി. 11.6 % ആണ് ടിപിആർ. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂർ 1271,...

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസിനൊരുങ്ങി നല്ലവിശേഷം

ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്ബോധിപ്പിക്കുന്ന ചിത്രമാണ് "നല്ലവിശേഷം " . മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ...

രണ്ട് എന്ന സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി

കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ തൊടുന്ന ദൃശ്യങ്ങളുമായാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. പ്രശസ്ത താരം ടൊവിനോ തോമസിന്റെ പേജിലൂടെയാണ് ടീസർ റിലീസായത്. മത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാക്കുരുക്കുകളെയുമാണ് ചിത്രം ഉന്നം വയ്ക്കുന്നതെന്ന് ടീസർ സൂചന...

മാന്‍ കാന്‍കോറിന്റെ അത്യാധുനിക ഇന്നവേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇന്നവേഷന്‍ സെന്റര്‍ അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രാന്‍സ് ആസ്ഥാനമായ മാതൃസ്ഥാപനം മാന്‍- ന്റെ പ്രസിഡന്റും...

നികുതിപണം വെട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല, യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പിരിച്ചെടുത്ത നികുതിപ്പണം വെട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക്...

പുരാവസ്തു തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മോൻസൺ കോടതിയെ അറിയിച്ചു. മോൻസൺ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ...

തനിക്കോ ഓഫിസിനോ മോൻസൺ മാവുങ്കലുമായി ബന്ധമില്ല; വാർത്ത തള്ളി മന്ത്രി അഹമ്മദ് ദേവർകോവിൽ

പുരാവസ്തു തട്ടിപ്പുകേസിൽ കുറ്റാരോപിതനായ മോൻസൻ മാവുങ്കലുമായി തനിക്കോ അഫിസിനോ ബന്ധമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‌കോവിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ഓഫിസ് സന്ദർശിച്ചിരുന്നുവെന്നും ഈ സംഘത്തിൽ മോൻസൺമാവുങ്കലും ഉണ്ടായിരുന്നുവെന്ന്...

നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. സോണിയാ ഗന്ധിക്ക് അയച്ച കത്തിലാണ് താന്‍ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായി സിദ്ദു പറഞ്ഞത്....

കേരളത്തിലെ 49 ഐടി കമ്പനികള്‍ ദുബയ് ജൈടെക്‌സ് ടെക്‌നോളജി മേളയിലേക്ക്

തിരുവനന്തപുരം: അടുത്ത മാസം ദുബയില്‍ നടക്കുന്ന ആഗോള ടെക്‌നോളജി മേളയായ ജൈടെക്‌സില്‍ കേരളത്തില്‍ നിന്നുള്ള 30 ഐടി കമ്പനികളും 19 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും പങ്കെടുക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നവീന ആശയങ്ങളും അവതരപ്പിക്കപ്പെടുന്ന ഈ...