Breaking News

മോൻസൺ മാവുങ്കലിന്റെ കസ്റ്റഡി നീട്ടി; ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ഒക്ടോബർ ഏഴ് വരെ എറണാകുളം എസിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ...

ബാലരാമപുരത്ത് മദ്യപാനത്തിനിടെ കിണറ്റിൻ കരയിൽ വച്ച് തമ്മിൽ തല്ല്, മൂന്നുപേർ കിണറ്റിൽ വീണു, ഒരാൾ മരിച്ചു

ബാ​ല​രാ​മ​പു​രം: മ​ദ്യ​പാനത്തിനിടെ കി​ണ​റ്റി​ന​രികിൽ വച്ചുണ്ടായ തമ്മിൽ തല്ലിൽ മൂന്നുപേർ കിണറ്റിൽ വീണു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറ്റിൽ വീണ മൂന്നുപേരിൽ ഒരാൾ മരിച്ചു. പൂ​വാ​ര്‍ അ​രു​മാ​നൂ​ര്‍​ക​ട കോ​ള​നി​യി​ല്‍ സു​രേ​ഷ് (30) ആ​ണ്​ മ​രി​ച്ച​ത്....

വ്യാജ വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാലിനോട് വിശദീകരണ തേടി ലോകായുക്ത

വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണം എന്നും ലോകായുക്ത നിർദ്ദേശിച്ചു. വിദ്യാഭ്യാസ യോഗ്യത...

സർക്കാരിന് വേണ്ടിയാണ് ചെമ്പോല ഉപയോ​ഗിച്ചത്; ശബരിമലയെ തകർക്കാൻ സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് കെ. സുരേന്ദ്രൻ

ശബരിമല സമരകാലത്ത് ആചാരങ്ങൾ തകർക്കാനായി സർക്കാർ തട്ടിപ്പുസംഘത്തിന്റെ സഹായം തേടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിന് വേണ്ടിയാണ് വ്യാജ ചെമ്പോല ഉപയോഗിച്ച് പ്രചാരണങ്ങൾ നടന്നതെന്നും മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകൾക്ക് സർക്കാരും ഉന്നത...

കേരളത്തിൽ 9735 പേർക്ക് കൂടി കോവിഡ്; 151 മരണം, 13,878 പേർ രോഗമുക്തി നേടി

കേരളത്തിൽ 9735 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂർ 563, ആലപ്പുഴ...

കേരള സർവകലാശാല അധ്യാപക നിയമനം ശരിവെച്ച് ഡിവിഷൻ ബെഞ്ച്

കേരള സർവകലാശാല നടത്തിയ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സംവരണ തത്വങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. സർക്കാരും സർവകലാശാലയും സമർപ്പിച്ച...

പ്രിയങ്കാ ഗാന്ധി അറസ്റ്റില്‍; ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

സീതാപൂരില്‍ തടവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ലഖിംപൂര്‍ഖേരിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് യുപി പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു,...

ടെലികോം കമ്പനികളുമായുള്ള കേസുകള്‍ കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ടെലികോം പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ടെലികോം കമ്പനികളുമായി നിലവിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം. ടെലികോം കമ്പിനികളുമായി നിലനില്‍ക്കുന്ന കേസുകള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ടെലികോം കമ്പനികളും സര്‍ക്കാരും നിരവധി...

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ന്യായീകരിച്ചു....

കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ്; സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കാക്കനാട് ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയെന്നും എക്‌സൈസ് കണ്ടെത്തി.ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്ന കൊച്ചി സ്വദേശിനി സുസ്മിത ഫിലിപ്പിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ പിടിയിലായ പ്രതികളുമായി...