Breaking News

പത്ത് രൂപയ്ക്ക് ഊണ്; പദ്ധതിയുമായി കൊച്ചി കോർപറേഷൻ

എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി 10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക്...

ആര്യൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വേണമെന്ന എൻ സി ബിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ആര്യൻ ഖാൻ ഉൾപ്പെടെ ഏഴ് പേരും 14...

സർക്കാരിന് ക്ഷീണമുണ്ടാക്കുന്നു: സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർന്ന് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് സി​പി​എം. ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ടം വേ​ണ​മെ​ന്നും സി​പി​എം എ​ൽ​ഡി​എ​ഫി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. വ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​നാ​ണ് സി​പി​എം നീ​ക്കം. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലെ...

ഗിന്നസ് ലക്ഷ്യമിട്ട് വന്ദേഭാരത് ഖൗമി വീഡിയോ ഗാനം: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് കേരള ഗവർണ്ണർ

തിരുവനന്തപുരം: മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണി പോലെ രാപ്പകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് ഒരുക്കുന്ന "വന്ദേഭാരത് " ഖൗമി...

പുരാണത്തിലെ ഉർവശിയായി മാളവിക മോഹനൻ; ഗ്ലാമറസ് ചിത്രങ്ങൾ

നടി മാളവിക മോഹനന്‍റെ ഫോട്ടൊഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിത മാളവിക പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സൈബറിടങ്ങളിൽ ശ്രദ്ധേയമാകുന്നത്. പരമ്പരാഗത വേഷത്തിലാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്. അർജുൻ കാമത്താണ് മാളവികയുടെ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്....

ഒളിഞ്ഞിരുന്ന് പോൺ കണ്ടിട്ട് സദാചാരം വിളമ്പുന്ന പാരമ്പര്യവാദികളുടെ ഊളത്തരങ്ങൾ, സൂക്ഷ്മതയോടെ ചുവടുവയ്ക്കണമെന്നു രേവതി

തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവിയുടെ പ്രസ്താവനയ്ക്ക് നേരെ അശ്‌ളീലമായ രീതിയിലായിരുന്നു മലയാളികളുടെ പ്രതികരണം. സ്‌കൂളുകളിൽ പ്രാക്ടിക്കൽ ക്ളാസുകൾ വേണമെന്നും അവിടെ തന്നെ പ്രസവ...

ഫോർബിസിന്റെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീകളും

ഫോർബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ആറ് സ്ത്രീ സംരംഭകരും. സാവിത്രി ജിൻഡലാണ് ലിസ്റ്റിൽ ഇടംനേടിയ ഏറ്റവും സമ്പന്നയായ വനിത. 13.46 ലക്ഷം കോടി രൂപയാണ് ഒപി ജിൻഡൽ ഗ്രൂപ്പ് ഉടമയായ സാവിത്രിയുടെ ആസ്തി....

നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നു: പ്രതിഷേധമായി ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ

കൊച്ചി: നിയമവിരുദ്ധമായി സർക്കാർ ബോർഡ് വച്ച കാറുകളിൽ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാൾക്ക് പിഴ ഈടാക്കി അധികൃതർ. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്ക്കാറുള്ള ഗവ....

ജമ്മുവിൽ അധ്യാപകരെ കൊലചെയ്തതിന്റെ കാരണം വ്യക്തമാക്കി പാക് ഭീകരസംഘടന റെസിസ്റ്റന്റ് ഫ്രണ്ട്

ശ്രീനഗര്‍: ജമ്മുവിൽ അധ്യാപകരെ കൊലചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്ക് ഭീകര സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്). ശ്രീനഗറിൽ ഈദ്ഗാഹിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരെ വെടിവച്ചു കൊന്നതിന് പിന്നാലെ പുറത്തിറക്കിയ...

സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.37 ആണ് ടിപിആർ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേർ രോഗമുക്തി നേടി. എറണാകുളം 1839, തൃശൂർ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033,...
This article is owned by the Kerala Times and copying without permission is prohibited.