Breaking News

‘ഭീകരവാദം പൊറുക്കില്ല, ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ല’; പാകിസ്ഥാന് മുന്നറിയിപ്പുമായി അമിത് ഷാ

അതിർത്തിയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുപ്പിക്കില്ലെന്നും ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് രാജ്യത്തിന് മടിയില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ...

ബിഎസ്എഫിന് കൂടുതൽ അധികാരം; കേന്ദ്ര തീരുമാനത്തിനെതിരെ വിമർശനം

രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ ബി.എസ്.എഫിന് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ നടപടി വിവാദത്തിൽ. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ അസം, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്....

‘കരാറുകാരെ കൂട്ടി മന്ത്രിയുടെ മുന്നിലേക്ക് വരരുത്’; മന്ത്രി മുഹമ്മദ് റിയാസിന് എതിരെ എം.എൽ.എമാരുടെ കൂട്ട വിമർശനം

പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.എം നിയമസഭാ കക്ഷിയോഗത്തിൽ എം.എൽ.എമാരുടെ കൂട്ട വിമർശനം. കഴിഞ്ഞ ഏഴിന് നിയമസഭയിൽ മന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് എം.എൽ.എമാർ രം​ഗത്തെത്തിയത്. കരാറുകാരെയും കൂട്ടി എംഎൽഎമാർ മന്ത്രിയുടെ മുന്നിലേക്ക്...

സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു; ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണം കഴിഞ്ഞ് സെല്ലിലേക്ക് മാറ്റും

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിലാണ്...

കെണി ഒരുക്കിയത് എനിക്ക്, പൊക്കിയത് അവനെ, ദൈവമുണ്ട്; ചാനല്‍ പോരില്‍ വീണ്ടും വിനുവിന്റെ ട്വീറ്റ്

എഷ്യാനെറ്റിലെ വിനു വി ജോണും, ട്വന്റിഫോറും തമ്മിലുള്ള യുദ്ധം തത്കാലത്തേക്കൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ ട്വീറ്റിലൂടെ വ്യക്തമാകുന്നത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ...
This article is owned by the Kerala Times and copying without permission is prohibited.