Breaking News

‘നിരപരാധിയായ ഒരു കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്തിന്? ഇത് കുറ്റവാളികളെ സൃഷ്ടിക്കുകയാണ്’; ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജ ബേദി

ആര്യന്‍ ഖാന് ജാമ്യാപേക്ഷ ഒക്ടോബര്‍ 20 വരെ നീട്ടിവച്ച സാഹചര്യത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ പൂജ ബേദി. എന്തിനാണ് നിരപരാധിയായ കുട്ടിയെ ദിവസങ്ങളോളം ലോക്കപ്പില്‍ ഇടുന്നത് എന്നാണ് പൂജ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ”ആര്യന്‍...

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ കണ്ടെത്തി എന്നും 2 പേരെ കാണാതായി എന്നും...

‘തരുണി’ ഇതുവരെ കണ്ടത് രണ്ടരലക്ഷത്തോളം പേര്‍; നന്ദിയറിയിച്ച് സിതാര കൃഷ്ണകുമാര്‍

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ട മ്യൂസിക്-ഡാന്‍സ് വീഡിയോ ഇതുവരെ കണ്ടു തീര്‍ത്തത് രണ്ടരലക്ഷത്തോളം പേര്‍. സിതാര പാടിയഭിനയിച്ച തരുണി എന്ന വീഡിയോ...

ബിൽ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയായി; വരൻ നയൽ നസാർ

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ മകൾ ജെനിഫർ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ...

സംഘപരിവാർ അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങൾക്കു പിന്നിൽ: ജലീലിന് പിന്തുണയുമായി അബ്ദുറബ്ബ്

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. നാട് പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും വിദ്വേഷം പ്രചരിപ്പിക്കാനും, വർഗീയ...

നടി ഉമാ മഹേശ്വരി അന്തരിച്ചു

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. 40 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രമാണ് ഉമയെ...

200 കോടി തട്ടിപ്പില്‍ സജീവ പങ്കാളിത്തം, നൽകിയത് പരസ്പരവിരുദ്ധമായ മൊഴികള്‍: ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച് 200...

i-pill ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? തുറന്ന ചോദ്യവുമായി വീണ്ടും ശ്രീലക്ഷ്മി അറക്കൽ

ലൈംഗികവും സദാചാരവുമായ വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിലൂടെ പലപ്പോഴും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്‌ക്കൽ വിവാദങ്ങളിൽ നിറയാറുണ്ട്. വ്യത്യസ്തമായ പോസ്റ്റുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും സൈബർ ഇടങ്ങളിൽ തിളങ്ങി നിൽക്കുന്ന ശ്രീലക്ഷ്മി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ...

നടി ഗായത്രിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച് നാട്ടുകാര്‍: സംഭവിച്ചത് തുറന്നുപറഞ്ഞ് നടി

നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഗായത്രിക്കൊപ്പമുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. പല വാഹനങ്ങളെയും ഇടിച്ചിട്ടാണ് ഈ കാര്‍ ചീറി...

കോട്ടയത്തെ മഴക്കെടുതി : എട്ട് കോടി അറുപത് ലക്ഷം രൂപയുടെ അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ

കോട്ടയത്തെ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. അടിയന്തര പ്രവർത്തനങ്ങൾക്കായി എട്ട് കോടി അറുപത് ലക്ഷം രൂപയാണ് കോട്ടയം ജില്ലാ കളക്ടർക്ക് അനുവദിച്ചത്. തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്...