Breaking News

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. പരുക്കേറ്റ തങ്കരാജ്, ജീവ...

ഗാന്ധിജയന്തി ദിനത്തിൽ ക്ലീൻ ഡ്രൈവ്; മാറാലകൾ കെട്ടികിടക്കുന്ന അവസ്ഥ ഒരു ഓഫീസിലും ഉണ്ടാവാൻ പാടില്ലെന്ന് മന്ത്രി എം.വി ​ഗോവിന്ദൻ

ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയർത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീൻ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ. എല്ലാ തദ്ദേശ...

താത്കാലിക ആശ്വാസം; കോൺ​ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സിദ്ദു തിരിച്ചുവരും, ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഉറപ്പ്

പഞ്ചാബ് കോൺ​ഗ്രസിൽ ഉരുത്തിരിഞ്ഞ പ്രശ്നങ്ങൾക്ക് താത്ക്കാലിക ആശ്വാസം. രാജിപ്രഖ്യാപിച്ച പിസിസി അധ്യക്ഷൻ നവജ്യോത് സിം​ഗ് സിദ്ദു തൽസ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് സൂചന. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിദ്ദു രാജി...

ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു

രാജ്യത്ത് ഇന്ധനവിലവില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 13 പൈസയുമാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 35...

ധര്‍മ്മടത്തിനില്ലാത്ത പരിരക്ഷ സഹിന്; ഉയരുന്നത് സാമ്പത്തിക ക്രമക്കേടടക്കമുള്ള കുറ്റങ്ങള്‍, സംരക്ഷിച്ച് ചാനല്‍

പുരാവസ്തു ശേഖരത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ ട്വന്റിഫോര്‍ ന്യൂസുമായി ബന്ധപ്പെട്ട വിവാദവും ആരംഭിച്ചിട്ടുണ്ട്. ട്വന്റിഫോര്‍ ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി നടത്തിയ ഇടപാടുകളുടെ വിവരങ്ങളും ഇടപെടലുകളുമാണ്...