Breaking News

കേരളത്തിൽ 7224 പേർക്ക് കോവിഡ്; മരണം 35,000 കടന്നു, 7638 പേർ രോഗമുക്തി നേടി

കേരളത്തിൽ 7224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333,...

കേരളത്തിലെ 2000ത്തോളം മെഡിക്കൽ കോഡർസിനു അവസരം നൽകാൻ എപിസോർസ്

കൊച്ചി: യുഎസിലെ ഇന്‍ഷൂറന്‍സ് ദാതാക്കള്‍ക്ക് മെഡിക്കല്‍ കോഡിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കാലിഫോണിയ ആസ്ഥാനമായ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സര്‍വീസസ് കമ്പനിയായ എപിസോഴ്‌സ് 2022-ല്‍ കേരളത്തില്‍ നിന്നും 2000-ലേറെ മെഡിക്കല്‍ കോഡര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ കേരളത്തിലെ...

ലിവിംഗ് ടുഗെതര്‍ ബന്ധത്തിന് ഞാന്‍ ഓകെയാണ്, പക്ഷെ അതിന് മുന്‍പ് എനിക്കൊരു ബോയ് ഫ്രണ്ടിനെ വേണ്ടേ: നടിയുടെ തുറന്ന് പറച്ചില്‍

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച റൈസ വില്‍സണ്‍ ശ്രദ്ധിയ്ക്കപ്പെട്ടത് കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ്ഗ് ബോസ് സീസണ്‍ ഒന്നിലൂടെയാണ്. ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യം...

ഉദ്യോ​ഗസ്ഥർ എന്തിന് മോൻസന്റെ വീട്ടിൽ പോയി; ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ...

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം;18 തവണ കുത്തി യുവാവ്

ഹൈദരാബാദില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. സിരിഷ എന്ന യുവതിയെയാണ് വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് മുൻകാമുകൻ ബസവരാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 18 തവണ കുത്തേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരിഷയും ബസവരാജും നേരത്തേ പ്രണയത്തിലായിരുന്നു....

സ്ത്രീയെ കയറിപിടിച്ചെന്ന പരാതി; തൊടുപുഴയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

സ്ത്രീയെ കയറിപിടിച്ചെന്ന പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍. തൊടുപുഴ സബ് ഡിവിഷന്‍ ചുമതലയുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്. തൊടുപുഴ കരിങ്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയെ എസ്.ഐ അപമാനിച്ചെന്നും കയറിപിടിച്ചെന്നുമായിരുന്നു...

ഇന്ധവില കുറയ്ക്കാതെ പിന്നോട്ടില്ല, നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; ഡല്‍ഹിയിലേക്ക് കാളവണ്ടി സമരം നടത്താന്‍ ധനമന്ത്രിയുടെ പരിഹാസം

സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ അംഗങ്ങള്‍ സഭയ്ക്ക് പുറത്തും പ്രതിഷേധം നടത്തി. വില കുറയ്ക്കാത്ത സര്‍ക്കാര്‍...

കെ റെയില്‍ പദ്ധതി; കടബാധ്യത മുഴുവൻ വഹിക്കാമെന്ന് കേന്ദ്രത്തോട് കേരളം

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് കേരളം. ഇതുസംബന്ധിച്ച് തീരുമാനം അറിയിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത...