Breaking News

കേരളത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ആശങ്കാജനകമെന്ന് ശിവസേന

തൃശ്ശൂര്‍: കേരളത്തില്‍ അടിക്കടി ഹിന്ദുസംഘടനാ പ്രവര്‍ത്തകരും നേതാക്കളും കൊല്ലപ്പെടുന്നത് ആശങ്കാജനകമാണെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞൂ. അക്രമത്തിനു പിന്നില്‍ വര്‍ഗ്ഗീയ മതതീവ്രവാദ സംഘടനകളാണ്. ഇവര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം. തൃശ്ശൂരില്‍...

ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം

ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺ​​ഗ്രസ് പ്രവർത്തകനായ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. 37500 രൂപ പിഴയും 50000 രൂപയുടെ രണ്ട്...

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഹൈക്കമാന്റിന് പരാതിയുമായി നേതാക്കള്‍

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്റിന് പരാതി നല്‍കി ഒരു വിഭാഗം നേതാക്കള്‍. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരുടെയും ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. നേതാക്കള്‍ മക്കള്‍ക്ക് വേണ്ടിയാണ് തലമുറ മാറ്റത്തെ...

മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം: കെ.സുധാകരൻ

മുല്ലപ്പെരിയാറിൽ പിണറായി വിജയൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം എന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മധ്യകേരളത്തിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുത്.മരംമുറി വിഷയത്തിൽ ഉരുണ്ടു കളിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിന് അപമാനമാണ്. കോടതി വിധി തമിഴ്നാടിനനുകൂലമാക്കാവുന്ന...

പ്രൊഫഷണല്‍ മാജിക് ഷോകള്‍ നിര്‍ത്തുന്നു: ഗോപിനാഥ് മുതുകാട്

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ നിര്‍ത്തുന്നു. നാലര പതിറ്റാണ്ട് പിന്നിട്ട പ്രൊഫഷണല്‍ മാജിക് ജീവിതമാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. ഇനി പ്രൊഫഷ്ണല്‍ മാജിക് ഷോകള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ്...

കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. തൃശൂരിലെ...

ദേശീയപാത 66 ആറു വരിയാക്കും; റോഡ് ​ഗതാ​ഗതം കൂടുതൽ സു​ഗമമാക്കുമെന്ന് മുഖ്യമന്ത്രി

ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാർ...

മുൻ മിസ് കേരള പങ്കെടുത്ത ഡിജെ പാർട്ടിയിൽ ജോജു പങ്കെടുത്തോ; പൊലീസ് അന്വേഷിക്കണം, ആരോപണവുമായി കോൺ​ഗ്രസ്

കോൺഗ്രസ് ദേശീയപാത ഉപരോധസമരത്തിനിടെയുണ്ടായ സംഭവങ്ങൾക്ക് പിന്നാലെ നടൻ ജോജു ജോർജിനെതിരെ ​ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് രം​ഗത്ത്. കോൺ​ഗ്രസ് സമരത്തിനിടെയുള്ള ജോജുവിന്റെ ഇടപെൽ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നെന്നും അന്നു പുലർച്ചെ അപകടത്തിൽ മരിച്ച മുൻ മിസ്...

യുവാവിന്റെ ആത്മഹത്യ : കാമുകനു പിന്നാലെ പ്രേരണാകുറ്റത്തിന് ഭാര്യയും പിടിയിൽ

നേമം: യുവാവ് ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ഭാര്യയും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ്...

അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി...