Breaking News

സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 9.04%

സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5094 പേർന്ന് ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ ഇന്നും പത്തിൽ താഴെയാണ്. 9.04% ആണ് ടിപിആർ. എറണാകുളം...

ദത്ത് വിവാദം: അനുപമയുടെ അച്ഛന് മുന്‍കൂര്‍ ജാമ്യമില്ല

ദത്ത് വിവാദ കേസില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയാണ് ജയചന്ദ്രന്‍. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു....

മന്ത്രിച്ചൂതി നൽകപ്പെടുന്ന ഭക്ഷണമാണ് ‘ഹലാൽ’ എന്ന പ്രചാരണം അടിസ്ഥാന രഹിതം; കെ.ടി ജലീൽ

ഹലാൽ ഭക്ഷണവിവാദത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് കെ.ടി ജലിൽ എം.എൽ.എ. മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നൽകുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാർക്കിടയിൽ വ്യാപകമായി കാണാനാകും. മന്ത്രിച്ചൂതി (തുപ്പി...

ചരിത്രത്തിൽ ആദ്യം, ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ; പുതിയ കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആണെന്ന് റിപ്പോര്‍ട്ട്. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നാണ് പുതിയ കണക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019- 2021 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വേ...

സത്യസന്ധത ബോദ്ധ്യപ്പെടുത്തണം; ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത

വ്യാജ വിദ്യാഭ്യാസ യോ​ഗ്യത സംബന്ധിച്ച പരാതിയിൽ വനിതാ കമ്മീഷൻ അം​ഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത കോടതി. സത്യസന്ധത ബോദ്ധ്യപ്പെടണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ...

ഇവളെങ്ങാനും കൊണ്ട് പോയി സൂര്യ സാറിനെ ഉരുട്ടി ഇടുമോന്ന് എല്ലാവരും നോക്കിയിരുന്നു, വിറയ്ക്കാന്‍ തുടങ്ങിയിരുന്നു: രജിഷ വിജയന്‍

ജയ് ഭീമില്‍ സൂര്യക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ തന്നെയാണ് നടി രജിഷ വിജയനും എത്തിയത്. ചിത്രത്തിന് വേണ്ടി ടൂവീലര്‍ ഓടിക്കാന്‍ പഠിച്ചതിനെ കുറിച്ചും സൂര്യയെ വണ്ടിക്ക് പിന്നിലിരുത്തി ഓടിച്ചതിനെ കുറിച്ചുമാണ് രജിഷ കൗമുദിക്ക് നല്‍കിയ...

റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പോകണം; എൻജിനീയര്‍മാരോട് ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. കഴിവുള്ള നിരവധി ആളുകള്‍ പുറത്തുണ്ട്, നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എൻജിനീയര്‍മാര്‍ രാജിവെച്ച് പോകണം എന്ന്...

കേരളത്തിൽ പുതിയ ന്യൂനമർദ്ദം: അടുത്ത 5 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ ആന്തമാൻ...

2023 അവസാനത്തോടെ ഇലക്ട്രിക് കാറുകള്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒപ്പോ

മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഒപ്പോയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇലക്ട്രിക് കാറിന്റെ നിര്‍മാണം സംബന്ധിച്ച് ഒപ്പോ...

കെ.എസ്.ഇ.ബി ജീവനക്കാരന്റെ മരണം; ഷോക്കേറ്റത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന്

കട്ടപ്പനയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.വി ജേക്കബ് ഷോക്കേറ്റ് മരിച്ചത് സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററില്‍ നിന്ന് സര്‍വീസ് വയര്‍ വഴി വൈദ്യുത ലൈനിലേക്കു വൈദ്യുതി പ്രവഹിച്ചത് കൊണ്ടാണ് എന്ന കണ്ടെത്തലുമായി കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറുടെ...