Breaking News

ഒമിക്രോണ്‍ വകഭേദം; നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പൊതുഇടങ്ങളില്‍...

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5144 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാംപിളുകളാണ് പരിശോധിച്ചത്. 5144 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം (786), കൊല്ലം (380), പത്തനംതിട്ട (164), ആലപ്പുഴ (152), കോട്ടയം...

ദാരിദ്ര്യ സൂചികയിലെ അംഗീകാരം ഉമ്മൻ ചാണ്ടി സർക്കാരിന്; ചെന്നിത്തല

ഇന്ത്യയില്‍ ദാരിദ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്നും ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യു.ഡി.എഫ് സർക്കാരിൻ്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നും രമേശ് ചെന്നിത്തല. പക്ഷേ ഇന്നും...

വടകര റസ്റ്റ് ഹൗസിൽ മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന; റസ്റ്റ് ഹൗസിൽ മദ്യ കുപ്പികളും മാലിന്യവും

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്‌റ്റ്‌ ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന്റെ മിന്നൽ പരിശോധന. രാവിലെ പത്തരയോടെയാണ് മന്ത്രി റസ്റ്റ് ഹൗസിൽ എത്തിയത്. പരിസരത്തുനിന്ന്‌ ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി. പരിശോധനയുടെ...

ഒതുക്കൽ എന്ന വാദം തള്ളി; പി. ജയരാജൻ ഖാദിബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സി.പി.ഐ.എം നേതാവ് പി ജയരാജൻ ചുമതലയേറ്റു. രാവിലെ ഖാദി ബോർഡ് ആസ്ഥാനത്ത് ചുമതലയെടുക്കാനെത്തിയയാണ് ചുമതലയേറ്റത്. സെക്രട്ടറി കെ.എ.രതീഷിൻറെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ചെറിയാൻ ഫിലിപ്പിൻറെ പിന്മാറ്റത്തോടെ സർക്കാർ...

നോക്കുകൂലി: പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിർദേശം

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നിർദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്....

ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ...

‘ഒമിക്രോൺ’ ദക്ഷിണാഫ്രിക്കയിൽ പുതിയ കോവിഡ് വകഭേദം; അതീവ ​ഗൗരവമേറിയതെന്ന് ലോകാരോ​ഗ്യ സംഘടന

ഒമിക്രോൺ എന്ന് നാമകരണ ചെയ്ത ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന...

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്; നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർ.ബി.ഐ

സഹരകരണ സംഘങ്ങൾക്കെതിരായ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ...

ഹലാൽ വിവാദം; സംഘപരിവാർ ഒരുവിഭാ​ഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവുണ്ടാക്കുന്നു: മുഖ്യമന്ത്രി

ഹലാൽ വിവാദത്തിലൂടെ ഒരു വിഭാ​ഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ.എം പിണറായി ഏരിയ സമ്മേളന ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി സംഘപരിവാറിനെതിരെ രൂക്ഷവിമർശനം നടത്തിയത്. ഹലാൽ വിവാദം ഉയർത്തിയപ്പോഴാണ് അതിന്റെ...