Breaking News

നാളെ പിറന്നാൾ, സന്ദീപ് യാത്രയായത് പ്രിയതമയുടെ സമ്മാനം നെഞ്ചിലേറ്റി

പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. പ്രിയനേതാവിന്റെ വേർപാട് കുടുംബത്തിനെന്ന പോലെ ഒരു നാടിന്റെ മൊത്തം നൊമ്പരമായി. ഭാര്യയുടെ പിറന്നാൾ...

കര സേനയുടെ ബൈക്ക് റാലി തിരുവനന്തപുരത്ത് സമാപിച്ചു

ഭാരതീയ കര സേനയുടെ ഏറ്റവും പഴക്കമേറിയ റെജിമെന്റായ മദ്രാസ് റെജിമെന്റിന്റെ 263-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ബൈക്ക് റാലി ഇന്ന് (03 ഡിസംബർ 2021) പാങ്ങോട് സൈനിക കേന്ദ്രത്തിൽ സമാപിച്ചു. കേണൽ ഓഫ് ദി...

തിരുവനന്തപുരം കാട്ടായിക്കോണത്ത് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

തിരുവനന്തപുരം കാട്ടായിക്കോണം മടവൂർ പാറയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം സ്ത്രീയുടേതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസും, ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്.

ഡൽഹിയിൽ ഒമിക്രോൺ ഭീതി; 12 പേർ ആശുപത്രിയിൽ

ഡൽഹിയിൽ ഒമിക്രോൺ ഭീതി. ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന 12 യാത്രക്കാരെ ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരെ ഇനിയും ടെസ്റ്റ്...

കേരളത്തിൽ 4995 പേർക്ക് കോവിഡ്; 44 മരണം, 4463 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195,...

ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡിൽ ഇസാഫ് ബാങ്കിന് അംഗീകാരം

തൃശ്ശൂർ : കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് എസ്എംഇ ഫിനാൻസ് ഫോറം രൂപീകരിച്ച ഗ്ലോബൽ എസ്എംഇ ഫിനാൻസ് അവാർഡ് 2021ൽ പ്രത്യേക  പരാമർശം ലഭിച്ചു.  മികച്ച വനിതാ സംരംഭകരുടെ വിഭാഗത്തിലാണ് ബാങ്ക് പ്രത്യേക...

കസ്തൂരിരംഗൻ റിപ്പോർട്ട്; കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായി സൂചന

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായി സൂചന. കേരളത്തിന്റെ ആവശ്യം കേന്ദ്രം ഉപാധികളോടെ അംഗീകരിക്കുന്നെന്ന് കേന്ദ്രമന്ത്രി സൂചന നൽകി. അതീവ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും. നാളെ സംസ്ഥാന...

ആളൂർ പീഡനക്കേസ് പ്രതിക്ക് മുൻകൂർ ജാമ്യം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മയൂഖ ജോണി

ആളൂർ പീഡനക്കേസിലെ പ്രതി സി.സി ജോൺസന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർഷനവുമായി ഒളിമ്പ്യൻ മയൂഖ ജോണി രം​ഗത്ത്. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായി മുൻകൈയെടുത്ത കേരള പൊലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ...

മുന്‍ എം.എല്‍.എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ. കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. എംഎല്‍എയുടെ മകന്‍ ആര്‍ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിലേക്ക് പ്രത്യേക തസ്തികയുണ്ടാക്കി നിയമിച്ചതാണ് കോടതി റദ്ദാക്കിയത്. ആശ്രിത നിയമനം...

കോവിഷീല്‍ഡിന്റെ 84 ദിവസത്തെ ഇടവേള കുറയ്ക്കില്ല; ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള 84 ദിവസത്തെ ഇടവേള സിംഗിള്‍ ബെഞ്ച് 30 ദിവസമാക്കി...