Breaking News

‘പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്’,സിപിഎമ്മിനെതിരെ വി മുരളീധരന്‍

തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപിന്റേത് രാഷ്ട്രീയ...

9 ലക്ഷത്തിന്റെ പൂച്ച, 52 ലക്ഷത്തിന്റെ കുതിര; ജാക്വലിന് സുകേഷ് നൽകിയത് 10 കോടി രൂപയുടെ സമ്മാനങ്ങൾ

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ സാക്ഷിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖർ നടിക്ക് 10 കോടി രൂപയുടെ...

ഖുശ്ബുവിന് ഇതെന്തുപറ്റി? മെലിഞ്ഞല്ലോ, എന്തെങ്കിലും അസുഖമാണോ? എന്ന് ചോദിക്കുന്നവരോട്..; പ്രതികരിച്ച് നടി

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഖുശ്ബു രജനികാന്തിന്റെ അണ്ണാത്തെയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അസുഖമാണോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. ”20...

മുസ്ലിം പള്ളികള്‍ക്ക് മാത്രം സ്ഥലം അനുവദിക്കുന്നില്ല, ആരോപണവുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലിം പള്ളികള്‍ നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. ആരാധനാലയങ്ങള്‍ പണിയാനായി ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും ജൈനര്‍ക്കും സ്ഥലം അനുവദിക്കുന്നുണ്ട്. മുസ്ലിം സമൂഹത്തോട് കാണിക്കുന്നത് അവഗണനയാണെന്ന് ജമാഅത്തെ ഇസ്‌ലാമി...

കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുന്നു; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്

ഒമിക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ അടിന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുകയാണെന്ന് ചൂണ്ടിക്കാട്ടി കത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ ഒരു...

ഡൽഹിയിലും ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു

ഡൽഹിയിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. ഞായറാഴ്ച, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ അഞ്ചാമത്തെ ഒമിക്രോൺ കേസാണ് ഇത്. ടാൻസാനിയയിൽ നിന്ന് മടങ്ങിയെത്തിയ ആൾക്കാണ്...

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം, ആവശ്യങ്ങള്‍ അംഗീകരിച്ചേക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി ആഭ്യന്തര മന്ത്രി അമിത്...

മുന്‍കൂര്‍ അനുമതിയില്ലാതെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുത്; നിയന്ത്രണവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിന് ആരോഗ്യവകുപ്പിന്റെ നിയന്ത്രണം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഡി.എം.ഒമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഉത്തരവ് ഇറങ്ങിയത്. സര്‍ക്കാരില്‍ നിന്നുള്ള...

റോഡുകളുടെ അവസ്ഥ; എല്ലാ മാസവും പരിശോധിക്കുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി പരിശോധന നടത്തും. റോഡ് നിര്‍മാണത്തിന് വർക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ...

‘ലുങ്കി ധരിക്കുന്ന ആളുകൾ കുറ്റവാളികളല്ല’; യുപി മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ്

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് റാഷിദ് അൽവി. കേശവ് പ്രസാദ് മൗര്യയുടെ ‘ലുങ്കി ധരിച്ച ഗുണ്ടകള്‍’ എന്ന പരാമര്‍ശത്തെ വിമര്‍ശിച്ചാണ്​ കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി രംഗത്തെത്തിയിരിക്കുന്നത്​. ബിജെപി...