Breaking News

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു

വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി...

പൂവാര്‍ ലഹരി പാര്‍ട്ടി: കേസ് പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം പൂവാര്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കാരക്കാട്ട് റിസോര്‍ട്ടില്‍ ഇന്നലെ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയില്‍, എംഡിഎംഎ അടക്കം പിടിച്ചെടുത്തിരുന്നു. റേവ് പാര്‍ട്ടി സംഘടിപ്പിക്കുന്നുവെന്ന്...

കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റില്‍, മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ മോഡലിന് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സലീം കുമാറിനെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്്. ഫോട്ടോഷൂട്ടിനായി കാക്കനാട്...

10 ല​ക്ഷ​ത്തോ​ളം പേരുടെ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ ക​മ്പനി​ക​ളി​ലേ​ക്ക് കൈ​മാറാൻ സംസ്ഥാന സർക്കാരിന്റെ നീക്കം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ 10 ല​ക്ഷ​ത്തോ​ളം പേരുടെ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ ക​മ്പനി​ക​ളി​ലേ​ക്ക​ട​ക്കം​ കൈ​മാറാൻ സർക്കാർ നീക്കം. ആ​രോ​ഗ്യ ഇ​ന്‍​ഷുറന്‍​സ്​ പ​ദ്ധ​തി​യു​ടെ മ​റ​വി​ലാ​ണ്​ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എ​ല്ലാ ജീ​വ​ന​ക്കാ​രും പെ​ന്‍​ഷ​ന്‍​കാ​രും ഡി​സം​ബ​ര്‍...

നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുലാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചു. 70 ശതമാനം പൊള്ളലേറ്റ അതുല്‍ എറണാകുളം ലൂര്‍ദ്...

ശിശുമരണങ്ങൾ; പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം. രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെകാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ...

മഹാരാഷ്ട്രയില്‍ കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായി ഉയര്‍ന്നു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്നുപേര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ ഏറ്റവും ഒടുവില്‍ ഒമിക്രോണ്‍...

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്ക : കേരള മുസ്ലീം ജമാഅത്ത്

വഖഫ് നിയമന വിഷയത്തിൽ ചിലർ പ്രകടിപ്പിക്കുന്നത് അനാവശ്യ ആശങ്കയെന്ന് കേരള മുസ്ലീം ജമാഅത്ത്. നിയമനം പിഎസ്‌സിക്ക് നൽകുന്നതിൽ ചർച്ചക്ക് സന്നദ്ധനാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ചർച്ചകളിലൂടെ മാത്രമേ അന്തിമതീരുമാനം എടുക്കു എന്ന് ഉറപ്പ് നൽകിയതാണെന്നും...

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 12 പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും. മഹാരാഷ്ട്ര ഡൽഹി...