കേരളത്തിൽ 4169 പേര്‍ക്ക് കൊവിഡ്; ടി.പി.ആർ 6.24%; മരണം 52
കേരളത്തില്‍ ഇന്ന് 4169 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂര്‍ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂര്‍ 287, പത്തനംതിട്ട 172, മലപ്പുറം 161, പാലക്കാട്...