Breaking News

ടെസ്‌ല ഫാക്ടറിയില്‍ വീണ്ടും പീഡനശ്രമം; പരാതിയുമായി ജീവനക്കാരി

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന കമ്പനിയായ ടെസ്‌ലക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഒരു വനിത കൂടി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ തൊഴില്‍ അന്തരീക്ഷമാണ് ടെസ്‌ലയിലേത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ കേസാണിത്. ടെസ്‌ല അസംബ്ലി...

ഒരാൾക്ക് എത്ര സിമ്മുകൾ ഉപയോഗിക്കാം, പുതിയ തീരുമാനവുമായി സർക്കാർ: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍, എല്ലാ നമ്പറുകളുടെയും അവകാശം പുനഃപരിശോധിക്കുമെന്നും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാർ. ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ള എല്ലാ ഉപയോക്താക്കളുടെയും എല്ലാ...

അത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ചു നടക്കുന്നവരാണോ നമ്മുടെ പുരുഷകവികൾ? അജീഷ് ദാസനു മറുപടിയുമായി മൃദുല ദേവി

വൈക്കം: പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിൽ മീരബെന്റെ പെൺമൊണോലോഗുകൾ എന്ന ആദ്യ കവിതാ സമാഹാരത്തിൻ്റെ പ്രകാശന ചടങ്ങിൽ സ്ത്രീ എഴുത്തുകാരെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച കവിയും ഗാനരചയിതാവുമായ അജീഷ് ദാസന് മറുപടിയുമായി എഴുത്തുകാരി മൃദുല...

കേരളത്തിലും ഒമൈക്രോൺ; എറണാകുളം സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

കേരളത്തിലും ഒമൈക്രോൺ രോ​ഗബാധ സ്ഥിരീകരിച്ചു. യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.

കോണ്‍ഗ്രസുകാര്‍ക്കെതിരായ തീവ്രവാദ പരാമര്‍ശം, 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മോഫിയ കേസുമായി ബന്ധപ്പെട്ട് ആലുവയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആലുവ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആര്‍ വിനോദ്, ഗ്രേഡ് എസ്‌ഐ രാജേഷ് എന്നിവരെയാണ്...

ചാന്‍സലര്‍ സ്ഥാനം സര്‍ക്കാര്‍ മോഹിക്കുന്നില്ല, ​ഗവർണർ തുടരണമെന്നാണ് ആ​ഗ്രഹം; മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത...

കേരളത്തിൽ 3777 പേർക്ക് കോവിഡ്; 109 മരണം, 3856 പേർ രോഗമുക്തി നേടി

കേരളത്തിൽ 3777 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂർ 249, കോട്ടയം 242, കൊല്ലം 229, തൃശൂർ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170,...

തൊട്ടാല്‍ പൊള്ളും; പച്ചക്കറി വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണികളില്‍ പച്ചക്കറി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലക്കയറ്റമെന്ന് വ്യാപാരികള്‍ പറയുന്നു. വില കുറയ്ക്കാനായുള്ള സര്‍ക്കാരിന്റെ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് പച്ചക്കറി...

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, കള്ളപ്പണം വെളുപ്പിക്കാൻ മൂന്നാറിൽ വില്ല വിസ്റ്റ പ്രൊജക്ടും

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്‌ഡിൽ കള്ളപ്പണ ഇടപാടുകള്‍ സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും...

ഗവർണർ ആണ് ശരി, കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ നിയമനം നിയമവിരുദ്ധമാണ്: ഹരീഷ് വാസുദേവൻ

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ 60 വയസ്സ് കഴിഞ്ഞ ആളെ വൈസ് ചാൻസലർ ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലപ്പോഴും കേന്ദ്ര സർക്കാരിനു വേണ്ടി രാഷ്ട്രീയം കളിച്ചിട്ടുണ്ട്....