Breaking News

അസിസ്റ്റന്റുകള്‍ക്കൊപ്പം മീര മുങ്ങി, നഷ്ടമായത് കോടികള്‍; നടിക്കെതിരെ സംവിധായകന്‍

വിവാദ പരമാര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നടി മീര മിഥുന്‍. പട്ടികജാതിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അടുത്തിടെ മീരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് താരം ജയില്‍ മോചിതയായിരുന്നു. ഇപ്പോഴിതാ, നടിക്കെതിരെ...

സഹോദരന്റെ സ്ഥാനത്ത് സൈനികർ: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്തു നടത്തി സൈന്യം

ഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്തു നടത്തി സൈന്യം. ഉത്തർപ്രദേശിൽവച്ച് നടന്ന ചടങ്ങിൽ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിനാണ് സൈന്യം പങ്കെടുത്തത്. സിആർപിഎഫ് ജവാൻമാർ സഹോദരന്റെ സ്ഥാനത്ത്നിന്ന്...

‘കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം ധനസഹായം നല്‍കുന്നില്ല’; മുഴുവന്‍ ബാധ്യതയും അടിച്ചേല്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. കേന്ദ്രം പദ്ധതിക്കായി ധനസഹായം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം മുഴുവന്‍ ബാധ്യതയും സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതിക്കുവേണ്ടി വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ...

അന്ന് തോന്നി സിനിമയേക്കാള്‍ പ്രധാനം കുടുംബമാണെന്ന്, ഇനി അമ്മ വേഷം കിട്ടിയാലും ഞാന്‍ ചെയ്യും: ഇന്ദ്രജ

മയിലാട്ടം, ഇന്‍ഡിപെന്‍ഡന്‍സ്, ശ്രദ്ധ, വാര്‍ ആന്റ് ലൗ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജ. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായും വില്ലത്തിയായും ഇന്ദ്രജ...

പോത്തൻകോട് കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ

പോത്തൻകോട്‌ സുധീഷ്‌ കൊലക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവരാണ് പിടിയിലായത്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ്. രണ്ടാം പ്രതിയായ ഒട്ടകം...

ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാന്‍: കെ സുധാകരന്‍ എംപി

ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിൻ്റെ കുടുംബത്തിനായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി സര്‍ക്കാരിൻ്റെ പൊലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന്‍ എംപി. മുസ്ലീം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകര...

ശംഖുമുഖം റോഡ് പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; ആൻ്റണി രാജു

കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന സ്ഥലമായതിനാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പുനരുദ്ധാരണ...

ആറ്റുകാല്‍ പൊങ്കാല; പ്രാഥമിക അവലോകന യോഗം ചേര്‍ന്നു

ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ പ്രാഥമിക അവലോകന യോഗം ചേര്‍ന്നു. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പൊങ്കാല ഉത്സവത്തിന്റെ...

കേരളത്തില്‍ 4006 പേര്‍ക്ക് കോവിഡ്; 3898 പേര്‍ രോഗമുക്തി നേടി, 35,234 പേർ ചികിത്സയിൽ

കേരളത്തില്‍ 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158,...

ധീരജവാൻ എ. പ്രദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളം

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ കുടുംബത്തിന് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രദീപ് കുമാറിന്റെ ഭാര്യയ്ക്ക് ജോലി, കുടുംബത്തിന് അഞ്ചു ലക്ഷം രൂപ, പിതാവിന്റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ...