Breaking News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്‌പെൻഷൻ

മന്ത്രി സജി ചെറിയാന്റെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌തതിനാണ് നടപടി. ഐ ജി സ്പർജൻ കുമാറാണ് മന്ത്രിയുടെ ഗൺമാൻ അനീഷ് മോനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ...

കണ്ണൂരിൽ ഗർഭിണിക്ക് ഭർത്താവിന്റെ കുത്തേറ്റു

കണ്ണൂരിൽ ഭർത്താവിന്റെ കുത്തേറ്റ് ഗർഭിണിക്ക് പരുക്ക്. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യക്കാണ് പരുക്കേറ്റത്. ഭർത്താവ് ഷൈലേഷ് മദ്യപിച്ചെത്തി പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഷൈലേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി. അതേസമയം പ്രമ്യ അപകടനില...

ചരിത്ര നേട്ടവുമായി നാസ; സൂര്യനെ തൊട്ട് ആദ്യ മനുഷ്യ നിര്‍മിത പേടകം

ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന് പേടകമാണ് സൂര്യനെ സ്പര്‍ശിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി 2018ല്‍ ആണ് നാസ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ...

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അപമാനിച്ചു; പരാതിയുമായി പിജി ഡോക്ടര്‍

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അധിക്ഷേപിച്ചു എന്ന പരാതിയുമായി കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അജിത്ര. സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ എത്തിയപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍...

‘പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു’; സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് ഇ. ശ്രീധരന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍. പരാജയത്തില്‍ നിന്നും പാഠം പഠിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ തനിക്ക് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത്...

ഒമൈക്രോണ്‍; എറണാകുളം സ്വദേശി മാളുകളിലും റസ്റ്റോറന്റുകളിലും പോയി, സമ്പര്‍ക്ക പട്ടിക വിപുലം

എറണാകുളത്ത് ബുധനാഴ്ച ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം. കോംഗോയില്‍ നിന്നെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച്...

കേരളത്തില്‍ 3404 പേര്‍ക്ക് കോവിഡ്, 284 മരണം; രോഗമുക്തി നേടി 4145 പേര്‍

കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ...

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ശമ്പളം കുറയ്ക്കും, പിരിച്ചുവിടും; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

പുതിയ കോവിഡ് വകഭേദങ്ങള്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്സിനേഷന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തേക്കുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ്...

ഒരോ അഭിനയിതാവും അങ്ങനെ ചെയ്യണം എന്നാലെ അതിന്റെ വേദന മനസ്സിലാകൂ; കഷ്ടപ്പാട് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അവിടെ നിന്നാണ്: ഡോ. ഷാജു

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതമായ മുഖമാണ് നടനും നിര്‍മാതാവുമെല്ലാമായ ഡോ.ഷാജുവിന്റേത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങി ഇന്നും മിനിസ്‌ക്രീനില്‍ ജനപ്രിയനായി തുടരുന്ന താരം കൂടിയാണ് ഷാജു. സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത ഷാജു ഇടയ്ക്ക്...

ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കും; ബില്ലുമായി കേന്ദ്രം

കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണഭേദഗതിക്ക് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം...