Breaking News

സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 6.27%

സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3609 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകൾ പരിശോധിച്ചു. 6.27 ആണ് ടിപിആർ. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378,...

പാകിസ്താനിൽ വൻ സ്ഫോടനം ; 12 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരുക്ക്

പാകിസ്താനിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. കറാച്ചിക്ക് സമീപമാണ് സ്ഫോടനം നടന്നത്. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിലെ ഷെർഷ പരാച്ച ചൗക്കിന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തകരും...

സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ...

കപ്പിൾ ഡയറക്ടേഴ്സ് ഒരുക്കുന്ന മറിയം പൂർത്തിയായി

തിരുവനന്തപുരം: എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന " മറിയം " എന്ന ചിത്രം പൂർത്തിയായി. ഒരപ്രതീക്ഷിത സാഹചര്യത്തെ...

രോഹിണി കോടതിയിലെ സ്‌ഫോടനം; ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഡൽഹി രോഹിണി കോടതിയിലെ സ്‌ഫോടനത്തിൽ ഡിആർഡിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡിആർഡിഒ ശാസ്ത്രഞ്ജൻ ഭരത് ഭൂഷൺ കട്ടാരിയയാണ് അറസ്റ്റിലായത്. അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. ബോംബ് നിർമ്മിച്ചതും ഇയാളെന്ന് പൊലീസ് പറയുന്നു. അയൽവാസിയായ...

യുവമോർച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയിലും കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറെ സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തിലും...

ലാലേട്ടന്‍ ഈ പാട്ട് പാടി നടക്കുന്നുണ്ടെന്ന് സുചിയാന്റി പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ദിവ്യ വിനീത്

‘ഹൃദയം’ ചിത്രത്തിലെ ‘ഒണക്കമുന്തിരി’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തെ കുറിച്ച് പലരും വിളിച്ച് അഭിപ്രായം പറഞ്ഞെങ്കിലും ഏറ്റവും സ്‌പെഷ്യലായി തോന്നിയത്...

സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസഡർ ആണ് ശശി തരൂർ: വി.മുരളീധരൻ

സിൽവർ ലൈൻ പദ്ധതിക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ അംബാസഡർ ആണ് ശശി തരൂർ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശശി തരൂർ സിൽവർ ലൈൻ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി വന്നതിനുള്ള സാഹചര്യം എന്താണെന്ന്...

കെ എസ് ആർ ടി സി ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്

കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്. അവധികൾ ചീഫ് ഓഫീസ് നിർദേശങ്ങൾക്ക് അനുസരിച്ചേ അനുവദിക്കാവൂ എന്ന് നിർദേശം. ലീവ് അനുവദിക്കുമ്പോൾ ഷെഡ്യൂൾ കാൻസലേഷൻ...

ഗുരുവായൂർ ഥാർ കൈമാറുന്നതിൽ തർക്കം

ഗുരുവായൂരിൽ വഴിപാടായി ലഭിച്ച ഥാർ കൈമാറുന്നതിൽ തർക്കം. താൽക്കാലികമായി ലേലം ഉറപ്പിച്ചെന്ന് മാത്രമാണെന്നും ഭരണ സമിതിയോഗത്തിന് ശേഷമേ കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അധികൃതർ അറിയിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ്...