Breaking News

ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം, കൊവിഡ് രോഗികളിൽ 46% ഒമിക്രോൺ ബാധിതർ

ഒമിക്രോൺ ആശങ്കയിൽ ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 46% ഒമിക്രോൺ രോഗികളാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോൺ കേസുകളുടെ...

ഫെഡറല്‍ ബാങ്കും ജർമൻ കമ്പനിയായ ഷ്വിങ് സ്റ്റെറ്ററും ധാരണയിൽ

കൊച്ചി:  ഫെഡറല്‍ ബാങ്കും ജര്‍മന്‍ നിർമാണോപകരണ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിര്‍മാതാക്കളായ ഷ്വിങ് സ്റ്റെറ്ററും തമ്മില്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിങ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗർ ഷ്വിങ്...

സാംകോ മ്യുചല്‍ ഫണ്ട് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പുതിയ സുരക്ഷിത നിക്ഷേപ സംവിധാനവുമായി സാംകാ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചു. പലതരം സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കാനും റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാനും ശേഷിയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് സുരക്ഷ...

കെ റെയിലില്‍ വാര്‍ഷിക ചെലവ് 542 കോടി, ടിക്കറ്റ് വരുമാനം 2,276 കോടിയെന്ന് ഡിപിആര്‍ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിയില്‍ ഒരു വര്‍ഷം പരിപാലനത്തിന് മാത്രം 542 കോടി രൂപ ചെലവ് വരുമെന്ന് വിശദ വിവര രേഖയിലെ (ഡിപിആര്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ ചെലവുകള്‍ പത്ത് വര്‍ഷത്തിന് ശേഷം 694 കോടിയായി...

ഒമൈക്രോണ്‍; വരാനിരിക്കുന്നത് കോവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ലോകം മുഴുവന്‍ കോവിഡ് സുനാമിയിലേക്ക് നീങ്ങുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. ഒമൈക്രാണ്‍,ഡെല്‍റ്റവകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണ് എന്നും അദ്ദേഹം അറിയിച്ചു. രണ്ട് വകഭേദങ്ങളും...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അനന്ത് നാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്. ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരാണ്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി...

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടും, സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നാകും

കേരളത്തിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. എട്ട് വര്‍ഷത്തിനുള്ളില്‍ ഈ വര്‍ദ്ധന ഉണ്ടാകുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ അന്തര്‍...

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍, പുറത്ത് ഇറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

സംസ്ഥാനത്ത് ഒമൈക്രോണ്‍ വ്യപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. രാത്രി പത്ത് മുതല്‍ കാലത്ത് അഞ്ച് വരെയാണ് നിയന്ത്രണം. ജനുവരി രണ്ട് വരെ ഇത് തുടരും. അടിയന്തര സാഹചര്യങ്ങളില്‍ പുറത്ത്...