Breaking News

തരൂരും സര്‍ദേശായിയും അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു

ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റു മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എം.പി.ക്കെതിരെ യു.പി. പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇന്ത്യടുഡേയിലെ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി...

കര്‍ഷകന്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കര്‍ഷകന്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ പ്രമുഖ വാര്‍ത്താ അവതാരകരില്‍ ഒരാളായ രാജ്ദീപ് സര്‍ദേശായിക്കാണ് ഇന്ത്യടുഡേ ടെലിവിഷന്‍ മാനേജ്‌മെന്റ് രണ്ടാഴ്ച ഓണ്‍ എയര്‍...

ഇന്ത്യയിൽ നിന്നുള്ള അഞ്ച് ലക്ഷം കോവിഡ് വാക്സിൻ സ്വീകരിച്ച് ശ്രീലങ്ക

കൊളംബോ : ഇന്ത്യയുടെ കോവിഡ് വാക്സിൻ സ്വീകരിച്ച് ശ്രീലങ്ക. വാക്‌സിൻ മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരിൽ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ശ്രീലങ്കക്ക് ഇന്ത്യ വാക്‌സിൻ എത്തിച്ചത്. പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ...

പ്രതിഷേധ റാലിക്കിടെ ട്രാക്ടർ കയറി രണ്ട് സ്ത്രീകൾ മരിച്ചു ; നിരവധിപേർക്ക് പരിക്ക്

അമൃത്സർ : പ്രതിഷേധ റാലിക്കിടെ ട്രാക്ടർ കയറി രണ്ട് സ്ത്രീകൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ രണ്ട് സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇവരുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു....

തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളജിൽ ടെക് മാമാങ്കം; എക്സൽ 2020 നാളെ ആരംഭിക്കും

രാജ്യാന്തര തലത്തിൽ തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന തൃക്കാക്കര മോഡൽ എഞ്ചിനീയറിങ്ങ് കോളജിന്റെ ടെക്നോ മാനേജീരീയൽ ഫെസ്റ്റായ എക്സലിന് തിരശീല ഉയരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ പ്ലാറ്റ് ഫോമിലൂടെയാണ് എക്സലിന്റെ 21-ാം പതിപ്പ്...

പൊതുസ്ഥലങ്ങളിൽ നാളെ മുതൽ പരിശോധന; രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ഒഴിവാക്കണം; നിർദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ജനങ്ങളിൽ ജാ​ഗ്രതക്കുറവ് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, മാസ്ക് ധരിക്കുന്നതിലും വീഴ്ചയുണ്ടാക്കി. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകൾ കുറയ്ക്കുന്നതിന്റെ...

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ മരണമടഞ്ഞു. 5228 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 410 പേരുണ്ട്. രോ​ഗബാധ സ്ഥിരീകരിച്ചവരിൽ 45 പേർ ആരോ​ഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ...

എംഎച്ച്ആര്‍ഡി- ഡിആര്‍ഡിഒ ഫെല്ലോഷിപ്പ് സ്‌കീമില്‍ കുസാറ്റും

കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിആര്‍ഡിഒയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എംഎച്ച്്ആര്‍ഡി  പ്രഖ്യാപിച്ച സ്‌കീമിനു കീഴില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് 30 പിഎച്ച്ഡി ഫെലോഷിപ്പുകള്‍ ലഭിച്ചു. ഈ പദ്ധതി പ്രകാരം...

തെറിവിളികള്‍ കേട്ടിട്ടുണ്ട്.. സൈബര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല, മാനവികത എന്നെ പഠിപ്പിച്ചത് ഇതാണ്

സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മകള്‍ക്ക് ഒപ്പം ബാലിക ദിനത്തില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകള്‍ പങ്കുവെച്ചയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഇയാളെ അവിടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം....

പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 ഓളം നേതാക്കള്‍ ബിജെപിയിൽ ചേരും

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ പതിമൂന്ന് പേര്‍ രാജി വച്ചു. നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാരും...
This article is owned by the Kerala Times and copying without permission is prohibited.