Breaking News

കേരളത്തിൽ 2560 പേർക്ക് കോവിഡ്; 2150 പേർ രോഗമുക്തി നേടി, മരണം 48,184 ആയി

കേരളത്തിൽ 2560 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂർ 188, കണ്ണൂർ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94,...

ആ വീഡിയോ കണ്ട് ചേട്ടന്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടു, അപ്പോള്‍ പര്‍ദ്ദ മാറ്റി ഞാന്‍ മുഖം കാണിച്ചു: അനുമോള്‍

താന്‍ പുറത്തേക്കിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിച്ച് മാത്രമെ ഇറങ്ങാറുള്ളു. തനിക്ക് മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം. താന്‍ എന്താണിങ്ങനെ എല്ലായിടത്തും കയറി ഇറങ്ങുന്നതെന്ന് ആളുകള്‍ വിചാരിക്കരുതല്ലോ. പിന്നെ ശരീരം ടാന്‍ ആകാതിരിക്കാന്‍ കൂടി...

ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു, ബിവറേജസില്‍ വടിവാള്‍ വീശിയ ഗുണ്ട പിടിയില്‍

തൃശൂരില്‍ ബിവറേജസ് ഔട്ട്ലെറ്റില്‍ ക്യൂ നില്‍ക്കാതെ വടിവാള്‍ എടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ രാകേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ അന്തിക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലായിരുന്നു...

പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുന്നു, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രന്‍

കേരളത്തില്‍ പൊലീസ് നിയന്ത്രണമില്ലാതെ അഴിഞ്ഞാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ആഭ്യന്തര മന്ത്രി നോക്കുകുത്തിയാണ്. ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ് പൊലീസെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ്...

തിരുവനന്തപുരത്ത് ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടുത്തം. ആശുപത്രിക്കടുത്തുള്ള ആക്രിക്കടയിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തുള്ള വീടുകളിലെ ആളുകളെ ഉടനെ...

കേരളത്തിൽ 29 പേർക്ക് കൂടി ഒമൈക്രോൺ; ചികിത്സയിലുള്ളത് 139 പേർ, 42 പേർക്ക് രോ​ഗമുക്തി

കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2...

ഇടപ്പള്ളിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. കെ.എസ്.ആര്‍.ടി.സി ബസും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍  12 പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനില്‍...