Breaking News

ബികാനീർ എക്സ്പ്രസ് പാളം തെറ്റൽ: ഏഴ് മരണം; 60 പേർക്ക് പരുക്ക്

ബികാനീസ് എക്സ്പ്രസ് പാളം തെറ്റിയതിൽ മരണം ഏഴായി. സംഭവത്തിൽ 60 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രെയിനിൽ ഉണ്ടായിരുന്ന 250 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം...

മുംബൈയിൽ കൊവിഡ് കേസുകൾക്ക് നേരിയ കുറവ്

മുംബൈയിൽ കൊവിഡ് കേസുകൾക്ക് നേരിയ കുറവ്. 13,702 പേർക്കാണ് ഇന്ന് മുംബൈയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ കണക്കിനെക്കാൾ 16.55 ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വ്യത്യാസമുണ്ട്. ഇന്നലെ 24.38...

എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന ക്രൈം ബ്രാഞ്ച് പരിശോധന അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ പൂർത്തിയാക്കിയത്...

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കൊവിഡ്; ടി പി ആർ 20.16%, 21 മരണം

കേരളത്തില്‍ 13,468 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581,...

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍...

ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ റീജിയണല്‍ ഓഫീസ് തൃശ്ശൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

തൃപ്രയാര്‍ : മണപ്പുറം ഗ്രൂപ്പിനു കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ്  ഗോള്‍ഡ് ലോണ്‍  റീജിയണല്‍ ഓഫീസ്,  തൃശ്ശൂര്‍ നാട്ടികയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഓയുമായ വി.പി നന്ദകുമാര്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു....