Breaking News

ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ എമ്മ റാഡുക്കാനുവിന് തകർപ്പൻ ജയം

ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ ആധികാരിക ജയവുമായി ബ്രിട്ടൺ യുവതാരം എമ്മ റാഡുക്കാനു. ആദ്യ റൗണ്ടിൽ അമേരിക്കയുടെ സ്ലൊഏൻ സ്റ്റീഫൻസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് എമ്മ തകർത്തത്. സ്കോർ 6-0, 2-6, 6-1. 19കാരിയായ...

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ; തീരുമാനം വ്യാഴാഴ്ച അറിയാം

കോവിഡ് വ്യാപാനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. 20 ന് വൈകീട്ട് അഞ്ചിനാണ് യോഗം....

മോഫിയ പർവീൻ ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായി; ഭർത്താവ് ഒന്നാം പ്രതിയെന്ന് കുറ്റപത്രം

നിയമവിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ ഒന്നാം പ്രതിയെന്ന് കുറ്റപത്രം. മോഫിയയുടെ മരണത്തിൽ സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണെന്ന് കുറ്റപത്രം. ഗാർഹീക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും...

അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്; ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന

അനധികൃത ടാക്സി സർവീസുകാരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹാലോ ടാക്സി എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും . നാളെ മുതൽ പരിശോധന തുടങ്ങും. അനധികൃത ടാക്സി സർവീസുകാർക്കെതിരെ കർശന നടപടി...

ആൻട്രിക്‌സ്-ദേവാസ് ഇടപാട്; സുപ്രീം കോടതി ഉത്തരവ് കോൺഗ്രസിന്റെ അധികാര ദുർവിനിയോഗത്തിന്റെ തെളിവ്: നിർമ്മല സീതാരാമൻ

2005ലെ ആൻട്രിക്‌സ്-ദേവാസ് ഇടപാട് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് കോൺഗ്രസിന്റെ അധികാര ദുർവിനിയോഗത്തിന്റെ തെളിവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) വാണിജ്യ വിഭാഗമായ ആൻട്രിക്‌സും ബംഗളൂരു...

ഞങ്ങള്‍ നല്‍കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മതി; നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങിയതായി ആരോപണം

കോഴിക്കോട്: നോളജ് സിറ്റിയില്‍ കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരാതി. ദീപിക ദിനപത്രത്തിന്റെ പ്രാദേശിക ലേഖകന്‍ ജോണ്‍സണ്‍ ഈങ്ങാപ്പുഴയുടെ മൊബൈല്‍ ഫോണാണ് സംഭവ സ്ഥലത്തുണ്ടായിരുന്നു നോളജ്...

ഗുരുവായൂരിൽ നിയന്ത്രണം; പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം അനുമതി, ചോറൂണ് നിർത്തിവച്ചു

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം ദർശനാനുമതി. ചോറൂണ് നിർത്തിവച്ചു. ശീട്ടാക്കിയവർക്ക് പ്രസാദ കിറ്റ് നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബുക്ക്...

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; വ്യാഴാഴ്ച അവലോകന യോഗം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ലൈബ്രറി അടയ്ക്കുകയും...

സംസ്ഥാനത്ത് ഇന്ന് 28481 പേർക്ക് കൊവിഡ്; ടിപിആർ 35.27 %, 83 മരണം

കേരളത്തില്‍ 28,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170,...

പിണറായിക്ക് ശേഷം റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് കോടിയേരിയുടെ ഉന്നമെന്ന് കെ മുരളീധരൻ

കോടിയേരി ബാലകൃഷ്ണന്റെ ലക്ഷ്യം പിണറായി വിജയനു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആരോപിച്ചു. കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്ന് കോടിയേരി ആരോപിച്ചതിനു പിന്നാലെയാണ് മുരളീധരന്റെ മറുപടി. ന്യൂനപക്ഷ...