Breaking News

ഏഷ്യാനെറ്റ് ന്യൂസ് നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു; മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് തമിഴിനെതിരെ മാളവിക മോഹന്‍

തന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് തമിഴിനെതിരെ നടി മാളവിക മോഹന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഏഷ്യാനെറ്റ് തമിഴിനെതിരെ രംഗത്ത് വന്നത്. സോഷ്യല്‍മീഡിയയില്‍ സ്വീകാര്യത കിട്ടുന്നതിന് വേണ്ടി ഒരു കാര്യത്തിന്റെ...

വിമർശനങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് മുസ്ലീം ലീഗിനോട് ഖേദം പ്രകടിപ്പിക്കുന്നു: ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റേതെന്ന പേരിൽ ഒരു പോസ്റ്റ് പങ്കുവെച്ച ശ്രീജ നെയ്യാറ്റിന്കരയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏതോ ഫേക്ക് ഐഡിയിൽ നിന്നുള്ള പോസ്റ്റ് ആണ് ശ്രീജ പങ്കുവെച്ചത്. അക്ബർ കാട്ടാക്കുള എന്ന ഐഡിയിൽ നിന്നാണ്...

സംസ്ഥാനത്ത് ഇന്ന് അരലക്ഷത്തിലേറെ കോവിഡ് കേസുകൾ, എറണാകുളത്ത് 11,000 കടന്നു

കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475,...

ഡി.പി.ആര്‍ അപൂര്‍ണം; സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് അനുമതി നല്‍കാന്‍ കഴിയില്ല; വിശദീകരണവുമായി കേന്ദ്രം

സില്‍വര്‍ ലൈനിന് തത്കാലം കേന്ദ്ര അനുമതിയില്ല. കേരളം സമര്‍പ്പിച്ച ഡി പി ആര്‍ അപൂര്‍ണ്ണമാണെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും അതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് തത്കാലം അനുവാദം നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി,. യു...

മീഡിയ വൺ സംപ്രേഷണ വിലക്ക് നടപ്പാക്കുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി ഹൈക്കോടതി

മീഡിയ വൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി തടഞ്ഞത് തിങ്കളാഴ്ച്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കുമെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് വേണ്ടി എ.എസ്.ജിയാണ് ഹൈക്കോടതിയിൽ ഹാജരായത്. മീഡിയ...

വന്ദേഭാരത് ട്രെയിനുകള്‍ കെ. റെയിലിന് ബദലാകില്ല, തരൂരിന് മറുപടിയുമായി അലോക് വര്‍മ്മ

വന്ദേ ഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകില്ലെന്ന് പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയ അലോക് വര്‍മ്മ. വന്ദേ ഭാരത് ട്രെയിനിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയും. എന്നാല്‍ തിരുവനന്തപുരം-കാസര്‍കോട്...

ഡൽഹിയിൽ ജീവനക്കാരെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി മെട്രോ സ്റ്റേഷനിൽ തള്ളി വ്യവസായി

തെക്കൻ ഡൽഹിയിലെ സരോജിനി നഗറിൽ സെക്‌സ് ബ്ലാക്ക് മെയിൽ വീഡിയോയുടെ പേരിൽ ജീവനക്കാരനെ കൊലപ്പെടുത്തിയെന്നാരോപിച്ച് തുണി വ്യവസായി അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച വ്യവസായിയുടെ അനന്തരവൻ ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിലായതായി പൊലീസ് ഓഫീസർ...

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസ് പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെ മരിച്ച അര്‍ഷിതയുടെ മൃതദേഹം എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചാണ് പ്രതിഷേധം.കുട്ടിയുടെ മരണത്തിന് കാരണം സര്‍ക്കാര്‍...

ലോകായുക്ത നിയമ ഭേദഗതി; രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ല, ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി സര്‍ക്കാര്‍

ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ലോകായുക്ത നിയമത്തില്‍ ഭരണ ഘടനാപരമായ വകുപ്പ് ഉണ്ടെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്‍കി. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ ഇടപെടുകയും...

രാജ്യങ്ങൾ വിജയകാഹളം മുഴക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു.പല രാജ്യങ്ങളിലും വ്യാപനം ഇനിയും ഉയരും. വാക്സിനേഷൻ കൊണ്ട് മാത്രം ജനങ്ങളെ...