Breaking News

ഹ്യുണ്ടായ്ക്ക് പിന്നാലെ ‘ബോയ്‌കോട്ട് കിയാ മോട്ടോഴ്‌സ്’ പ്രചാരണവും ശക്തം; കാരണം ഇതാണ്

ഇന്ത്യയ്‌ക്കെതിരായ വിഘടനവാദത്തെ പിന്തുണച്ചെന്ന ആക്ഷേപം മൂലം പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായും കിയാ മോട്ടോഴ്‌സും ട്വിറ്ററില്‍ മണിക്കൂറുകളായി വലിയ പ്രതിഷേധം നേരിടുകയാണ്. ഹ്യുണ്ടായ് കാറുകള്‍ ബഹിഷ്‌കരിക്കുക (ബോയ്‌കോട്ട് ഹ്യുണ്ടായ്) എന്ന ഹാഷ് ടാഗാണ് ആദ്യം...

തോൽവികൾ നേരിട്ടിട്ടും കോൺഗ്രസ് ഇതുവരെ അഹങ്കാരം വെടിഞ്ഞിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ചയുടെ അവസാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ലോക്‌സഭയെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിനിടെ സർക്കാർ പദ്ധതികൾ, വിലക്കയറ്റം, ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ വിമർശനം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി...

വൈദ്യുതി നിരക്ക് വര്‍ദ്ധന: യൂണിറ്റിന് 92 പൈസ കൂട്ടണമെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 18 ശതമാനം വര്‍ദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. ഈ വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് 92 പൈസ വര്‍ദ്ധപ്പിക്കണമെന്നാണ്...

മീഡിയ വൺ സംപ്രേഷണ വിലക്കിൽ വിധി നാളെ; ഇടക്കാല ഉത്തരവ് തുടരും

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. കേന്ദ്ര സർക്കാരിന്റെ വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയിൽ കേസിൽ വിധി പറയും. ജസ്റ്റിസ് എൻ. നഗരേഷാണ്...

കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 28.62%

കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031,...

എഫ്ഐആര്‍ റദ്ദാക്കണം; ദിലീപ് വീണ്ടും കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതിനുള്ള...

ഗവര്‍ണറും സൗന്ദര്യപ്പിണക്കം ഇടനിലക്കാര്‍ വഴി തീര്‍ത്തു, ലോകായുക്ത ഇനി കുരയ്ക്കും; കടിക്കില്ലെന്ന് ഉറപ്പാക്കി: പരിഹസിച്ച് സതീശന്‍

ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതോടെ കേരളത്തില്‍ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഇനി പേടിക്കേണ്ട അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായി മാറി. നടന്നത് ഒത്തുതീര്‍പ്പാണ്,...

അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമ്മാണം പൈലിങ് ആരംഭിച്ചു

പാറശ്ശാല: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽ കടവിൽ കരിപ്പയാറിന് കുറുകെ കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടിരൂപ അടങ്കലിൽ നിർമ്മിക്കുന്ന പാലത്തിന്റെ ആദ്യ സ്പാനിന്റെ പൈലിങ് പ്രവർത്തനം ആരംഭിച്ചു. കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തില്‍ പതിനൊന്നോളം...

വി. മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം; വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനായി ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ എന്ന് മന്ത്രി വി ശിവന്‍കുട്ടി. മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രമാണെന്നും വി ശിവന്‍കുട്ടി പരിഹസിച്ചു. കലാപഹ്വാനം നല്‍കി...

ഭാര്യയെ പങ്കുവയ്ക്കാന്‍ തയ്യാറെന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കി; യുവാവ് അറസ്റ്റില്‍

ബംഗളൂരുവില്‍ ഭാര്യയെ പങ്കുവെയ്ക്കാന്‍ തയാറാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ യുവാവ് അറസ്റ്റില്‍. ഇലക്ട്രിക്കല്‍ ഷോപ്പില്‍ സെയില്‍സ് മാനായി ജോലി ചെയ്യുന്ന വിനയ് കുമാറാണ് അറസ്റ്റിലായത്. ഐ.ടി. ആക്ട് പ്രകാരം ബംഗളൂരു പൊലീസാണ് വിനയ്...