Breaking News

കർണാടകയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്

വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദൾ അംഗത്തിന്റെ കൊലപാതകത്തിൽ കർണാടകയിലെ ശിവമോഗ പട്ടണത്തിൽ സംഘർഷം പടരുന്നതിനിടെ വാഹനങ്ങൾക്ക് തീയിടുകയും ഒറ്റപ്പെട്ട കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബജ്‌റംഗ്ദൾ അംഗമായ 26കാരൻ ഹർഷയെ...

കോർബെവാക്‌സിന് അനുമതി; 12 മുതല്‍ 18 വയസ് വരെയുള്ളവരില്‍ ഉപയോഗിക്കാം

കൗമാരക്കാർക്കുമുള്ള രണ്ടാമത്തെ കോവിഡ്-19 വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അംഗീകാരം ലഭിച്ചു. കോർബെവാക്‌സിന് 12 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി EUA ലഭിച്ചതായി വാക്‌സിൻ നിർമ്മാതാക്കളായ ബയോളജിക്കൽ ഇ ലിമിറ്റഡ് ഇന്ന്...

കമ്പ്യൂട്ടർ തകരാറെന്ന് ആരോഗ്യ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ

കമ്പ്യൂട്ടർ തകരാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടര്‍ കേടായതിനാല്‍ 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ...

ധനുവച്ചപുരം, അമരവിള എന്നീ റെയിൽവേ സ്റ്റേഷനുകളിലെ റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു

പാറശ്ശാല: പാറശാല, നെയ്യാറ്റിന്‍കര, മണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ആള്‍ക്കാര്‍ നഗരത്തിലേയ്ക്ക് എത്തുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് പാസഞ്ചര്‍ ട്രയിനുകളെയാണ്, കോവിഡ് മഹാമാരിയെ തുടര്‍ന്നു താല്‍ക്കാലികമായി നിര്‍ത്തിയ ഈ ട്രയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പ്രസ്തുത...

വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്; സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് ഒരുകാലത്ത് മലയാള പ്രേക്ഷകരെ ആവേശം കൊള്ളിച്ച താരമാണ് സുരേഷ് ഗോപി. നടന്‍ എന്നതിനപ്പുറം നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ...

‘സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത സംഭവം’: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

കണ്ണൂർ തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ...

കേരളത്തില്‍ 4069 പേര്‍ക്ക് കൊവിഡ്; ടിപിആർ 9.52%; മരണം 11

കേരളത്തില്‍ 4069 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186,...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന്അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവ് ശിക്ഷ. 60 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി തിങ്കളാഴ്ച...

കോവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ തീരുമാനിച്ച് യു.ഡി.എഫ്

കോവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ ഇന്ന് ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ സിൽവർ ലൈൻ കടന്നു പോകുന്ന ജില്ലകളിൽ നൂറ് ജനകീയ സദസുകൾ...

വീട്ടുകാര്‍ക്ക് ഞാന്‍ പണം കായ്ക്കുന്ന മരം മാത്രം, എന്റെ പണം കൊണ്ട് ചേച്ചി കോടീശ്വരിയായി, അവര്‍ക്ക് ഞാന്‍ അരോചകം: ഷക്കീല

നടി ഷക്കീലയുടെ ജീവിതവും അനുഭവങ്ങളും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന മരം അല്ലെങ്കില്‍ എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന്‍ മാത്രമായിരുന്നു എന്നാണ് ഷക്കീല ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്....