Breaking News

കോവിഡ് വ്യാപനം കുറയുന്നു; രോഗികള്‍ ഇന്നും ആയിരത്തില്‍ താഴെ

കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33,...

ശശിതരൂരിന്റെ മോദി സ്തൂതി ഗൗരവമായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം, 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമോ എന്നുറപ്പില്ല

ശശി തരൂരിന്റെ മോദി പ്രശംസ കോണ്‍ഗ്രസില്‍ കടുത്ത അസംതൃപ്തി ക്ഷണിച്ചുവരുത്തുന്നു. മോദി അസാമാന്യ പ്രഭാവവും കരുത്തും ഊര്‍ജ്ജവുമുള്ള നേതാവാണെന്നാണ് ജയ്പൂര്‍ സാഹിത്യ ഉല്‍സവത്തിനിടെ തരൂര്‍ പറഞ്ഞത്്. ഉത്തര്‍ പ്രദേശിലെ വിജയം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. രാഷ്ട്രീയപരമായ...

എട്ട് മാസം ഗർഭിണിയായ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം

കല്ലറ: തിരുവനന്തപുരത്ത് എട്ട് മാസം ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക...

പോക്‌സോ കേസ്; അഞ്ജലി റിമാ ദേവിന് ക്രൈം ബ്രാഞ്ച് നോട്ടീസ്

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാദേവിന് ക്രൈം ബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് അഞ്ജലിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച...

പ്രതിപക്ഷ നിരയില്‍ കരുത്തര്‍ കോണ്‍ഗ്രസ് തന്നെ, 88 എംഎല്‍എമാരെ സിപിഎമ്മിന് ഉള്ളു

പ്രതിപക്ഷ നിരയില്‍ കരുത്തര്‍ ഇപ്പോഴും കോണ്‍ഗ്രസ് തന്നെയെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെയുള്ള കടന്നാക്രമണം കൂടിയതിന് പിന്നാലെയാണ് കണക്കുകള്‍ നിരത്തി തരൂര്‍ രംഗത്ത് വന്നത്. ഇതു കൊണ്ടാണ് പ്രതിപക്ഷ...

‘നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചേക്കാം’, മുന്നറിയിപ്പുമായി സെലന്‍സ്‌കി

ഉക്രൈനിലെ റഷ്യ ആക്രമണം അതിരുകടന്ന സാഹചര്യത്തില്‍ നാറ്റോ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. അംഗരാജ്യങ്ങളെ ഉടന്‍ റഷ്യന്‍ സൈന്യം ആക്രമിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനില്‍ വ്യോമ നിരോധന മേഖല ഏര്‍പ്പെടുത്തണം....

കാനഡയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രണ്ട് വിദ്യാര്‍ത്ഥികള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാനഡയിലെ...

‘ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണം, യുവ നേതൃത്വം വരണം’, നിര്‍ദ്ദേശങ്ങളുമായി തരൂര്‍

കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശങ്ങളുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും ആഭ്യന്തരകലഹങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടി നേതൃത്വം നടപടികള്‍ സ്വീകരിക്കണം. നേതൃതലത്തിലേക്ക് പുതുമുഖങ്ങളേയും യുവാക്കളേയും എത്തിച്ച് മാറ്റം വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മാതൃഭൂമിയില്‍...

‘കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇ.എം.എസ്’, ചിന്തയ്ക്ക് മറുപടിയുമായി നവയുഗം

സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എമ്മിന്റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിന് മറുപടിയുമായി നവയുഗം. ചിന്തയിലെ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത് ഹിമാലയന്‍ മണ്ടത്തരങ്ങളാണ്. കൂട്ടത്തിലുള്ളവരെ വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇ.എം.എസ് ആണെന്നും സി.പി.ഐ കുറ്റപ്പെടുത്തി. ‘തിരിഞ്ഞു കൊത്തുന്ന...

തോല്‍വിയിലും ഇളകിയില്ല; കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലേക്കു...