Breaking News

തിരഞ്ഞെടുപ്പ് തോല്‍വി, അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി

തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ...

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റല്ല, ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അവിടം സന്ദര്‍ശിക്കണം: സാധിക വേണുഗോപാല്‍

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് തെറ്റ് അല്ലെന്ന് നടി സാധിക വേണുഗോപാല്‍. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരാളെ കൂടെ കൂട്ടണം എന്നാണ് സാധിക പറയുന്നത്. ലൈംഗികപീഡന കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ്...

കേരളത്തില്‍ ഇന്ന് 1193 പേര്‍ക്ക് കോവിഡ്; മരണം മൂന്ന്

കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53,...

വിധി സ്വാഗതാര്‍ഹം; മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമെന്ന് ഗവര്‍ണര്‍

ഹിജാബ് കേസില്‍ ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണ് ഇന്നത്തെ വിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍...

പെരുമാറ്റം പഠിപ്പിക്കാന്‍ ശിവന്‍കുട്ടി യോഗ്യനാണ്; പരിഹസിച്ച് വി.ഡി സതീശന്‍

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യന്‍ ശിവന്‍കുട്ടി തന്നെയാണെന്നാണ് വിഡി സതീശന്‍ പരിഹസിച്ചത്. വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസില്‍ നല്‍കിയ അടിയന്തര പ്രമേയം സ്പീക്കര്‍...

സ്വകാര്യ ബസുകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ ഒരു വിഭാഗം ബസ് ഉടമകള്‍ തീരുമാനിച്ചത്. സംയുക്ത...

ഹിജാബ് നിരോധനം; വിധിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയിലേക്ക്

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഉത്തരവിന്റെ പൂര്‍മ രൂപം ലഭിക്കുന്നതോടെ അപ്പീല്‍ നടപടികള്‍ തുടങ്ങും. ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി...

ഹിജാബ് മൗലികാവകാശമല്ല; കര്‍ണാടക ഹൈക്കോടതി, യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാകില്ല

ഹിജാബ് അനിവാര്യമല്ലന്നും, മൗലികാവകാശമല്ലന്നും കര്‍ണ്ണാടക ഹൈക്കോടതി.ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി പൂര്‍ണ്ണമായും ശരിവച്ചു.. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് ഈ വിധിപുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ...