Breaking News

ആലപ്പുഴയില്‍ പ്രഭാതസവാരിക്കിറങ്ങിയവരെ ടിപ്പര്‍ ഇടിച്ചു, മൂന്ന് മരണം

ആലപ്പുഴ നൂറനാട് ടിപ്പര്‍ ലോറിയിടിച്ച്മൂന്ന് പേര്‍ മരിച്ചു. നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമന്‍ നായര്‍ (65),രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് രാമചന്ദ്രന്‍...

സീ കേരളം ഡാൻസ് കേരള ഡാൻസ് സീസൺ-2 മെഗാ ലൈവ് ഓഡിഷന്‍ നാല് നഗരങ്ങളിലേക്ക് കൂടി

കൊച്ചി:  കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2  ലൈവ് ഓഡിഷൻ പ്രേക്ഷകരുടെ അഭ്യർത്ഥനപ്രകാരം  കൂടുതൽ ജില്ലകളിലേക്ക്.  തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി...

യതീഷ് ചന്ദ്ര ഏത്തമിടീച്ചത് തെറ്റ്, പൊറുക്കണമെന്ന് പൊലീസ്

കണ്ണൂരില്‍ കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ കൊണ്ട് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവത്തില്‍ വീഴ്ച അംഗീകരിച്ച് പൊലീസ്. നടപടി തെറ്റായി പോയെന്നും, പൊറുക്കണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷനോട് അപേക്ഷിച്ചു. ഏത്തമിടീച്ച...

പോക്‌സോ കേസ്: നടന്നത് ബിസിനസ് മീറ്റെന്ന് അഞ്ജലി റിമാദേവ്

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ ആരോപണവിധേയായ അഞ്ജലി റിമാദേവിന്റെ മൊഴിയില്‍ അന്വേഷണ സംഘത്തിന് അതൃപ്തി. പെണ്‍കുട്ടിയെ കൊച്ചിയില്‍ എത്തിച്ചു എന്ന് അഞ്ജലി സമ്മതിച്ചു. എന്നാല്‍ നടന്നത് ബിസിനസ് മീറ്റ് മാത്രമാണെന്നാണ് വാദം....