Breaking News

തിരുവനന്തപുരത്ത് കെ റെയിൽ വിരുദ്ധ സമരം; സർവ്വേക്കല്ല് പിഴുതു മാറ്റി യു.ഡി.എഫ്

തിരുവനന്തപുരത്തും കെ-റെയിൽ വിരുദ്ധ സമരം. മുരുക്കുംപുഴയിൽ യു.ഡി.എഫ് സംഘം കെ-റെയിൽ സർവ്വേക്കല്ല് പിഴുതു മാറ്റി. യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിലാണ് സർവ്വേക്കല്ല് പിഴുതുമാറ്റിയത്. നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി അന്യായമായി ഭൂമി ഏറ്റെടുക്കുകയാണെന്നും...

എ.എ റഹീമും പി. സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ എ.എ റഹീമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കവിതാ ഉണ്ണിത്താന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരടക്കമുള്ള...

ഏഷ്യയില്‍ കോവിഡ് നാലാം തരംഗം, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം: അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: യൂറോപ്യന്‍ രാഷ്ട്രങ്ങളിലും, ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിനിടെ നാലാം തരംഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. ഈ...

നമ്പര്‍ 18 പോക്‌സോ കേസ്: അഞ്ജലിയെ റിമാന്‍ഡ് ചെയ്യേണ്ടി വരുമെന്ന് കമ്മീഷണര്‍

നമ്പര്‍ 18 പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ പശ്ചാത്തലത്തില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി അഞ്ജലിയെ റിമാന്‍ഡ്...

കോവിഡ് പോസിറ്റീവായാല്‍ ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം; മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍

കോവിഡ് പോസിറ്റീവായാല്‍ ജീവനക്കാര്‍ക്ക് ഇനി ഏഴ് ദിവസം വര്‍ക്ക് ഫ്രം ഹോം. വര്‍ക്ക് ഫ്രം ഹോം സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് അഞ്ച് ദിവസം സ്‌പെഷ്യല്‍ ലീവ് നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്...

സില്‍വര്‍ ലൈന്‍; കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് കല്ലായിയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമായി. കല്ലുകള്‍ സ്ഥാപിക്കാന്‍...

‘സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല’, ഗവര്‍ണര്‍

സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രകള്‍ മാത്രമല്ല...

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ മണ്ണില്‍ കുടുങ്ങിക്കിടക്കുന്നു

എറണാകുളത്ത് കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം. കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്ന് തൊഴിലാളികളെ പേരെ പുറത്തെടുത്തു. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടയാണ് മണ്ണിടിച്ചില്‍...

അഞ്ചേരി ബേബി വധക്കേസ്; എം.എം മണി കുറ്റവിമുക്തന്‍

അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. എംഎം മണി ഉള്‍പ്പെടെ മൂന്ന പേരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എം എം മണിയെ കൂടാതെ ഒജി...

മാടപ്പളളി പൊലീസ് അതിക്രമം; പ്രതിഷേധം ശക്തം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിഷേധം ശക്തം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നടപടികള്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ വാക് ഔട്ട് നടത്തിയതിന്...