Breaking News

ഇമ്രാന്‍ ഖാന് തിരിച്ചടി; കേവല ഭൂരിപക്ഷം നഷ്ടമായി, അവിശ്വാസത്തിന്മേല്‍ ഇന്ന് ചര്‍ച്ച

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് ദേശീയ അസംബ്ലിയില്‍ ചര്‍ച്ച നടത്താനിരിക്കെ കനത്ത തിരിച്ചടി നേരിട്ട് ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. പ്രധാന സഖ്യകക്ഷിയായിരുന്ന മുത്താഹിദ ക്വാമി...

ബസ്, ഓട്ടോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി ഇടതുമുന്നണിയോഗം മിനിമം ചാര്‍ജ് 10 രൂപയാക്കി. നിലവില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ നിരക്ക് മൂന്ന് രൂപയുമാക്കുമെന്നായിരുന്നു മുമ്പ് പുറത്തുവന്ന സൂചന. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍...

വര്‍ദ്ധന തുടരുന്നു; നൂറ് കടന്ന് ഡീസല്‍ വില

രാജ്യത്ത് ഇന്ധനവില വര്‍ദ്ധന മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ...

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ പ്രതിരോധിക്കണം

കരകുളം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വളർന്നു വരുന്ന മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കണമെന്നും ജനകീയ ഇടപെടലുകൾ ഉയർത്തി ഇത്തരക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ...

തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ രൂപീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രവാസി ഫൗണ്ടേഷൻ (ടി.ഡി.പി.എഫ്) രൂപീകരിച്ചു. പ്രസിഡന്റായി അനിൽ വൃന്ദാവനത്തിനെയും സെക്രട്ടറിയായി മുഹമ്മദ് ഇക്ബാലിനെയും ട്രഷററായി പുരുഷോത്തമനെയും രക്ഷാധികാരിയായി മുഹമ്മദ് സിറാജുദ്ദീനെയും വൈസ്...

ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം

വിതുര: ആനപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം വിഷ്ണുആനപ്പാറ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മഞ്ജുഷ.ജി.ആനന്ദ്, സ്ഥിരംസമിതി അധ്യക്ഷമാരായ ബി.എസ്.സന്ധ്യ, നീതു രാജീവ്, പഞ്ചായത്ത്...

സോളാർ പാനൽ ലാബും മൈക്രോ സോളാർഡോം ലൈറ്റും ഉദ്ഘാടനം ചെയ്തു

വെള്ളനാട്: വെള്ളനാട് മിത്രനികേതൻ റൂറൽ ടെക്നോളജി സെന്ററിൽ ആരംഭിച്ച സോളാർ പാനൽ ലാബ് വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മിയും വെള്ളനാട് പഞ്ചായത്തിലെ 100 എസ്.സി ഗുണഭോക്താക്കൾക്ക് മിത്രനികേതൻ നൽകിയ മൈക്രോ സോളാർഡോം ലൈറ്റിന്റെ വിതരണം...

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വില കൂടും; പുതുക്കിയ വില ഏപ്രില്‍ മുതല്‍

പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ ഉയരും. അവശ്യമരുന്നുകളുടെ വില 10 ശതമാനം ഉയര്‍ത്താന്‍ കേന്ദ്രം അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഏപ്രില്‍ മാസം മുതല്‍ വില നിയന്ത്രണ പരിധിയിലുള്ള ഷെഡ്യൂള്‍ഡ് മരുന്നുകളുടെ...

കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല; കെ- റെയിലിന്റെ വാദം തള്ളി മന്ത്രി കെ. രാജന്‍

സില്‍വര്‍ ലൈനിന് കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പാണെന്ന കെ റെയിലിന്റെ അവകാശവാദങ്ങള്‍ മന്ത്രി തള്ളി. എല്ലാ പദ്ധതികള്‍ക്കും ഭൂമി...

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം

ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ. യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി...