‘പുറത്ത് പോകാനുള്ള മനസ്സുണ്ടെങ്കിലേ സി.പി.എം സെമിനാറില്‍ പങ്കെടുക്കൂ’; കെ. സുധാകരന്
കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. പാര്‍ട്ടിക്ക് പുറത്ത് പോകാനുള്ള മനസ്സ് ഉണ്ടെങ്കില്‍ മാത്രമേ സിപിഎം സെമിനാറില്‍ പങ്കെടുക്കുകയുള്ളു. അങ്ങനെ ഒരു മനസ്സ് കെ...