Breaking News

എങ്ങനെയാണ് ഇന്ദ്രന്‍സ് ചേട്ടന്റെ മുഖത്ത് നോക്കി അങ്ങനെ പറയുക, എനിക്ക് വലിയ വിഷമം തോന്നി: ശ്രീനാഥ് ഭാസി

റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഒടിടി റിലീസായി എത്തിയ ഹോം എന്ന ചിത്രം വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍, കൈനകരി തങ്കരാജ് എന്നിവര്‍ അടങ്ങുന്ന ഒരു കുടുംബത്തിന്റെ...

‘ഇനി സ്‌ക്രീനില്‍ ഞാനായിത്തന്നെ വരാന്‍ ആഗ്രഹിക്കുന്നില്ല’; കാരണം തുറന്നുപറഞ്ഞ് ഉഷ ഉതുപ്പ്

പോപ് ഗായിക ഉഷ ഉതുപ്പ് ഒരു ഗായികയ്ക്കപ്പുറം അഭിനേതാവുകൂടിയാണ്. മലയാളത്തിലും ഉഷ ഉതുപ്പ് ‘പോത്തന്‍ വാവ’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇനി തനിക്ക് ഉഷ ഉതുപ്പായിത്തന്നെ ഇനി സ്‌ക്രീനില്‍ വരാന്‍...

സില്‍വര്‍ ലൈനിന്റെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുത്: കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

സില്‍വര്‍ലൈനിന്റെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിലാണ് വിവരം അറിയിച്ചത്. സില്‍വര്‍ലൈന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹികാഘാതപഠനം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സര്‍വേ...

കാവ്യാ മാധവന് നോട്ടീസ്, തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം

നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന് ക്രൈംബ്രാഞ്ച്് നോട്ടീസ്. തിങ്കളാഴ്ച്ച ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കാവ്യ...

കേരളത്തില്‍ ഇന്ന് 353 പേര്‍ക്ക് കോവിഡ്; മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല; രോഗവിമുക്തി 325

കേരളത്തില്‍ ഇന്ന് 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട്...

പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയില്‍: ടി.എന്‍. പ്രതാപന്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി ടി.എന്‍. പ്രതാപന്‍ എം.പി. പാലിയേക്കരയിലെ ടോള്‍...

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരായുള്ള അന്വേഷണം മന്ദഗതിയിലാക്കാന്‍ രണ്ട് കോണ്‍ഗ്രസ് എം പിമാര്‍ അഭിഭാഷകനെക്കൊണ്ട് സോണിയാഗാന്ധിക്ക് കത്തെഴുതിച്ചു, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്

യു പി എ ഭരണകാലത്ത് ലാവ്‌ലിന്‍ കേസിന്‍മേലുള്ള സി ബി ഐ അന്വേഷണം മന്ദഗതിയിലാക്കാന്‍ രണ്ട് കോണ്‍ഗ്രസ് എം പിമാര്‍ പിണറായിയുടെ വിശ്വസ്തനായിരുന്ന ഒരഭിഭാഷകനെക്കൊണ്ട് സോണിയാ ഗാന്ധിക്ക് കത്തെഴുത്തിച്ചതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജി...

ഇംഗ്ലീഷിന് ബദല്‍ ഹിന്ദി; വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ ഭാഷയില്‍ ആശയവിനിമയം നടത്തണം: അമിത് ഷാ

രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യത്യസ്ത ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിന് പകരം ഇന്ത്യയുടെ ഭാഷയില്‍...

18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഇനി കോവിഡ് കരുതല്‍ ഡോസ് വാക്‌സീനെടുക്കാം

കോവിഡ് പ്രതിരോധവാക്‌സീനേഷനില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ...

ബിജെപിയെ പോലെ കോണ്‍ഗ്രസും ജാതി അധിക്ഷേപം ശീലമാക്കിയിരിക്കുന്നു; എ എ റഹീം

ബിജെപിയെ പോലെ കോണ്‍ഗ്രസും ജാതി അധിക്ഷേപം ശീലമാക്കിയിരിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ എംപി എ എ റഹീം. സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍്ഗരസില്‍ പങ്കെടുക്കുമെന്നറിയിച്ച കെ വി തോമസിന്റെ വാര്‍ത്താ സമ്മേളനത്തിലെ വാക്കുകളെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു...