Breaking News

ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

ഇപി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പിബിയിലെക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തിരഞ്ഞെടുത്തത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക...

‘കുരങ്ങൻ നീയാടാ… നിന്റെ തന്തയാടാ’: കുട്ടിക്കുരങ്ങനെന്ന് വിളിച്ച ബൈജു കൊട്ടാരക്കരയോട് രാഹുൽ: ലൈവ് ചർച്ചയിൽ പൊരിഞ്ഞ അടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ചയിൽ സംവിധായകൻ ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും തമ്മിൽ പൊരിഞ്ഞ അടി. ചർച്ചയ്ക്കിടെ രണ്ട് പേരും തെറിവിളിയുമായി മുന്നോട്ട് പോയതോടെ, മ്യൂട്ട് ചെയ്തോളൂ...

കെഎസ്ഇബി സമരം; തൊഴിലാളി സംഘടകളുമായി നാളെ വൈദ്യുതി മന്ത്രിയുടെ ചര്‍ച്ച

കെഎസ്ഇബിയിലെ പ്രശ്‌നപരിഹാരത്തിനായി നാളെ തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തും. ഓഫീസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നാളെ വൈദ്യുതി ഭവന്‍ വളഞ്ഞ് പ്രതിഷേധം തീര്‍ക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചിരുന്നു. തീരുമാനത്തില്‍...

സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും; സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല: എം ബി രാജേഷ്

എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും എന്നാല്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്പീക്കര്‍മാര്‍...

പാലക്കാട് നിരോധനാജ്ഞ തുടരുന്നു; ഇന്ന് സര്‍വകക്ഷി യോഗം

പാലക്കാട് എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. ഇരുചക്ര വാഹനങ്ങളിലെ യാത്രയ്ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്...

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; സമരം ശക്തമാക്കാൻ ഒരുങ്ങി തൊഴിലാളി സംഘടനകള്‍, ശമ്പളവിതരണം ഇന്ന് മുതല്‍

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളി സംഘടനകള്‍. സിഐടിയു ആരംഭിച്ച പ്രതിഷേധ സമരം തുടരുകയാണ്. ഇതിന് പുറമെ ഐ.എന്‍.ടി.യു.സിയും ബി.എം.എസും ഇന്ന് പ്രത്യക്ഷ സമരം തുടങ്ങും. ടിഡിഎഫ് സെകട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തില്‍; ആരോപണവുമായി ബിജെപി

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്. യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള...

ശ്രീനിവാസന്‍ വധം; രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളവരില്‍ ഒരാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ്....

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധന

രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 2,183 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ...