കരുണാസായി സൈക്കോപാർക്ക് പദ്ധതി; മ്യൂസിയം വളപ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു
വെള്ളനാട് : വെള്ളനാട് കരുണാസായി സൈക്കോപാർക്ക് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പുസ്തകക്കൂട് സ്ഥാപിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാലക്സി ഐ.ആർ.സി.എ. ഡയറക്ടർ സി.ലേഖ അധ്യക്ഷയായി. കേരള ശാസ്ത്രസാഹിത്യ...