Breaking News

പ്രിയ കൂട്ടുകാരെ… ഭാര്യ ഗർഭിണി ആകുമ്പോൾ ഒരിക്കലും നമ്മുടെ മിടുക്കായി കാണരുതേ : സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭക്ഷണത്തിൽ ഉപ്പു കുറഞ്ഞെന്നും മുടി കണ്ടെന്നുമെല്ലാം പറഞ്ഞു ഭർത്താക്കന്മാർ ഭാര്യമാരെ കൊലപ്പെടുത്തുന്ന വാർത്തകൾ പുറത്തു വരുകയാണ്. സ്ത്രീകൾക്ക് നേരെയുള്ള ഗാർഹിക പീഡനങ്ങളും കൊലപാതകങ്ങലും വർദ്ധിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ സനൽ...

മോദിയെ പുകഴ്ത്തിയും, രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രശംസിച്ചും ഹാര്‍ദിക് പട്ടേല്‍; ബി.ജെ.പിയിലേക്ക് എന്ന് സൂചന

ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്കെന്ന് സൂചന. ഭാവി നോക്കേണ്ടതുണ്ടെന്നും, കൂടുതല്‍ സാധ്യതകള്‍ എപ്പോഴും നിലവിലുണ്ടെന്നും ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു....

‘എന്റെ കലയാണ് എന്റെ മതം’, ഭീഷണികള്‍ ഇപ്പോഴും തുടരുന്നതായി നര്‍ത്തകി മന്‍സിയ

തനിക്കെതിരെ ഇപ്പോളും ഭീഷണികള്‍ തുടരുന്നുവെന്ന് നര്‍ത്തകി മന്‍സിയ. അഹിന്ദുവായതിനാല്‍ കൂടല്‍മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട വിവരം മന്‍സിയ തുറന്ന് പറഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ ഈ വിവാദങ്ങളുടെ...

ഗൂഢാലോചന മോര്‍ച്ചറി പരിസരത്ത്; ശ്രീനിവാസന്‍ വധത്തില്‍ പ്രതികളുടെ മൊഴി പുറത്ത്

മോര്‍ച്ചറി പരിസരത്തെ അരമണിക്കൂര്‍ സമയം നീണ്ട ഗൂഢാലോചനയില്‍ നടപ്പാക്കിയതാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയെന്ന് പ്രതികളുടെ മൊഴി. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ കണക്ക് തീര്‍ക്കാനായിരുന്നു നിര്‍ദേശം. സുബൈര്‍ കൊലപ്പെട്ട...

സില്‍വര്‍ ലൈന്‍; കണ്ണൂരില്‍ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി, പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടന്‍ തുടരവേ കണ്ണൂര്‍ എടക്കാട് പ്രതിഷേധം ശക്തം. ഉദ്യേഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് വലിച്ചെറിഞ്ഞു. കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്ഥല ഉടമകള്‍. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും...

‘പാര്‍ലമെന്റിലേക്കും ഇല്ല, നിയമസഭയിലേക്കും ഇല്ല, അത് അടഞ്ഞ അദ്ധ്യായം’, കെ.വി തോമസ്

എറണാകുളം തൃക്കാക്കര മണ്‍ലത്തില്‍ മത്സരിക്കുമെന്ന് പ്രചാരണം തള്ളി കെ വി തോമസ്. തനിക്കും തന്റെ കുടുബത്തിലെ ആര്‍ക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ...

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടങ്ങള്‍; കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത...

പാലാരിവട്ടം പാലം അഴിമതി: അന്വേഷണം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും കുറ്റപത്രമായില്ല

രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലം കേസില്‍ കുറ്റപത്രം വൈകുന്നു. കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടുന്നത്. മുന്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടെയുള്ളവരുടെ...

രജനീകാന്തും ഇളയരാജയും രാജ്യസഭയിലേക്ക്?

രജനീകാന്തിനെ രാജ്യസഭയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് നാമനിര്‍ദേശം ചെയ്യാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രജനിയെക്കൂടാതെ സംഗീതസംവിധായകന്‍ ഇളയരാജ, സോഹോ, കോര്‍പ്പറേഷന്‍ സി.ഇ.ഒ. ശ്രീധര്‍ വേമ്പു, ബി.ജെ.പി. നേതാവും നടിയുയുമായ ഖുശ്ബു തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ...

അത് ആരാണ്, എനിക്കറിയില്ല; ജിഗ്നേഷ് മേവാനിയെ കുറിച്ച് അസം മുഖ്യമന്ത്രി

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആരാണയാള്‍, എനിക്ക് അറിയില്ല എന്നായിരുന്നു മേവാനിയുടെ അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അസം മുഖ്യമന്ത്രിയുടെ...