Breaking News

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ച്ചയില്ല : മന്ത്രി വീണാ ജോർജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കേരളത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്നലെയും ഇന്നുമായി 484 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസൻസോ...

സഹോദരിയുടെ മകളെ കല്യാണം കഴിക്കുന്നത് ആചാരം, പോക്സോ കേസ് സുപ്രിം കോടതി റദ്ദാക്കി

സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് സുപ്രിം കോടതി റദ്ദാക്കി 2018ല്‍ തമിഴ്നാട് തിരുപ്പൂരിലെ കോടതിയാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ശിക്ഷ ശരിവച്ച...

മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയം’

പത്തനംതിട്ട: മന്ത്രി വിണാ ജോർജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലാണ്...

ഭാവന ആദ്യമായി ഇരട്ടവേഷത്തില്‍, ‘പിങ്ക് നോട്ട്’ തുടങ്ങി

ആദ്യമായി ഇരട്ടവേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങി നടി ഭാവന. പിങ്ക് നോട്ട് എന്ന തന്റെ പുതിയ കന്നഡ ചിത്രത്തിലാണ് ഭാവന ഇരട്ടവേഷത്തിലെത്തുന്നത്. ജിഎന്‍ രുദ്രേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരേ പോലുള്ള ഇരട്ട...

എസ് ഡി പി ഐ യും പോപ്പുലര്‍ ഫ്രണ്ടും തീവ്ര നിലപാടുള്ള സംഘടനകള്‍: ഹൈക്കോടതി

എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി...

കോവിഡ് കാലത്ത് പരോളിലിറങ്ങിയ തടവുകാരില്‍ 34 പേര്‍ തിരിച്ച് കയറിയില്ല

കോവിഡ് കാലത്ത് പരോളിലിറങ്ങിയ 34 തടവുകാര്‍ സമയം കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയിട്ടില്ലന്ന് ആഭ്യന്തര വകുപ്പ് സ്ഥീരീകരിച്ചു. ഇവര്‍ക്ക്്് തിരികെ എത്താന്‍ സുപ്രീംകോടതി നല്‍കിയ സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇനിയും 34 പേര്‍ തിരികെയെത്തിയിട്ടില്ല....

യുഎഇ പ്രസിഡന്റ് അന്തരിച്ചു

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ...

ഇന്ന് ഷഹനയുടെ ജന്മദിനം, അവള്‍ ആത്മഹത്യ ചെയ്യില്ല; മോഡലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട് നടിയും മോഡലുമായ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ന് ഷഹനയുടെ ജന്മദിനാമാണെന്നും അവള്‍ ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഷഹനയ്ക്കും ഭര്‍ത്താവ് സജാദിനുമിടെയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും...

ദാവൂദ് ഇബ്രാഹിം സംഘത്തിലെ 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തു

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഗുണ്ടാ നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായികളാണ് പിടിയിലായത്. 4 ദിവസം നീണ്ടുനിന്ന...

നടിയും മോഡലുമായ ഷഹന തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട് നടിയും മോഡലുമായ ഷഹനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഷഹനയെ ഇന്നലെരാത്രിയാണ് വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.വാടക വീട്ടിലെ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ്...