Breaking News

ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ യുവാക്കൾക്ക് കഴിയും; വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി

യുവാക്കൾക്ക് സംഭരണം, രാജ്യവ്യാപകമായി ജനസമ്പർക്ക പരിപാടി നടത്തുമെന്ന് രാഹുൽ ഗാന്ധി. ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍...

ഒരു കുടുംബം ഒരു സ്ഥാനാര്‍ഥി; പദവികളില്‍ 50 ശതമാനം ദലിത്, ന്യൂനപക്ഷ, വനിതാ സംവരണം; മുഖം മിനുക്കാന്‍ കോണ്‍ഗ്രസ്സ്

ചിന്തന്‍ ശിബിരിന് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പുതിയ തീരുമാനങ്ങള്‍. കോണ്‍ഗ്രസിന്റെ പദവികളില്‍ വനിതാ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്താന്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. ഒരു കുടുംബം ഒരു സ്ഥാനാര്‍ഥി...

‘കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തും, ലോകസഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കും’

കേരളത്തില്‍ ബൂത്തുതലത്തില്‍ വരെ പാര്‍ട്ടിയെ വളര്‍ത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍...

മുഖ്യമന്ത്രി തൃക്കാക്കരയില്‍ തമ്പടിക്കുന്നത് ക്രൈസ്തവ മത മേലധ്യക്ഷന്‍മാരെ കയ്യിലെടുക്കാന്‍, സി പിഎമ്മിന്റെ ലക്ഷ്യം തൃക്കാക്കരക്കപ്പുറത്തേക്ക്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനുളള മുഖ്യമന്ത്രിയുടെ നീക്കം ക്രൈസ്തവ വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയോടടുപ്പിക്കാന്‍. കേരളത്തിലെ പ്രബല ക്രൈസ്തവ സഭകളായ റോമന്‍ കത്തോലിക്കസഭയുടെയും, ലത്തീന്‍ കത്തോലിക്കാ സഭയുടെയും ആസ്ഥാനങ്ങള്‍ എറണാകുളത്താണ്. എറണാകുളം...

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഹിന്ദുത്വ പാര്‍ട്ടി; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

രാജ്യത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അവരുടെ ഹിന്ദുത്വത്തെ കുറിച്ചാണ്...

സംസ്ഥാനത്ത് മിന്നല്‍പ്രളയത്തിന് സാധ്യത

ഈ വര്‍ഷം സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ പഠന റിപ്പോര്‍ട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റേതാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ കാലവര്‍ഷം അടിമുടി മാറിയതായി ശാസ്ത്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു...